ഇനിയയുടെ ഗ്ലാമർ അതിപ്രസരവുമായി മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി വെെറലായി മാറിയത് ആസ്മാന്‍ എന്ന നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍ ഫോട്ടോഷൂട്ടായിരുന്നു. മേക്കോവറിന് സോഷ്യല്‍ മീഡിയ നല്‍കിയ നിറഞ്ഞ കെെയ്യടിയായിരുന്നു.ഓരോ തവണയും അതീവ വ്യത്യസ്ത കൺസെപ്റ്റുമായിട്ടാണ് മഹാദേവൻ തമ്പി എത്താറുള്ളത്. ഇത്തവണ അദ്ദേഹത്തിന്റെ ഫോക്കസിങ് പോയിന്റിലേക്ക് എത്തിയിരിക്കുന്നത് നടിമാരായ ഇനിയയും പാരീസ് ലക്ഷ്മിയും ടിക് ടോക് താരവും മോഡലുമായ ചെെതന്യ പ്രകാശുമാണ്. ഒരേസമയം ട്രെഡിഷണലും ബോള്‍ഡുമായ ലുക്കിലാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.പരമ്പരാഗത വസ്ത്രം ധരിച്ചാണ് മൂന്ന് പേരും എത്തിയിരിക്കുന്നത്. എന്ന കൂട്ടത്തിൽ ഇനിയ കട്ട ബോൾഡ്‌മാണ്. ചെെതന്യയും ലക്ഷ്മിയും ചുവന്ന വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. കൂടുതല്‍ ബോള്‍ഡ് ലുക്കിലെത്തിയിരിക്കുന്ന ഇനിയ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

ചൈതന്യക്ക് ടിക് ടോക്കില്‍ ഒന്നര മില്യണിന് അടുത്ത ഫോളോവേഴ്സുള്ള താരമാണ്. തമിഴിലൂടെ കെെയ്യടി നേടി ഇന്ന് മലയാളത്തിലെ മുന്‍നിര താരമായി മാറിയ നടിയാണ് ഇനിയ. മാമാങ്കമാണ് അവാസനം പുറത്തിറങ്ങിയ ചിത്രം. അഭിനയം കൊണ്ടും തന്റെ മനോഹരമായ നൃത്തം കൊണ്ടും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് പാരീസ് ലക്ഷ്മി.

Most Popular

സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട് സ്ത്രീകളെ അപമാനിക്കുന്നതാണോ സ്വപ്നത്തിലേക്കുള്ള വഴി; ബിഗ് ബിഗ് ബോസ് താരത്തിനെതിരെ കുറിപ്പ്

ബിഗ് ബോസ് സീസൺ 3 ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.അതിലെ ഏറ്റവും ശക്തനായ ഒരു മത്സരാർഥിയാണ് സായി വിഷ്ണു.ശക്തമായ നിലപാടുകളെയും വെട്ടിതുറന്നുള്ള പറച്ചിലുകളുമാണ് സായി വിഷ്ണുവിന്റെ രീതി . ബിഗ് ബോസിലെ...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി അശ്വതി

ഇത്തവണ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടുതലും മലയാളി പ്രേക്ഷകർക്ക് വലിയ പരിചയമുള്ള ആൾക്കാർ ആയിരുന്നില്ല പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന്...

60 വയസ്സുള്ള ബാലകൃഷ്ണയെ യുവ നടൻ അങ്കിൾ എന്ന് വിളിച്ചു മൊബൈൽ വലിച്ചെറിഞ്ഞും കൈ തട്ടിമാറ്റിയും ദേഷ്യം പ്രകടിപ്പിച്ചു സൂപ്പർ താരം വീഡിയോ കാണാം

സൂപ്പർ താരങ്ങളുടെ താര ജാഡയുടെ പാൽ അസഹനീയമായ വിഡിയോകളും ചിത്രങ്ങളും ധാരാളം പ്രചരിച്ചിട്ടുണ്ട് മുൻപും .ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെലുഗു സൂപ്പർ സ്റ്റാർ ബാലകൃഷ്ണയെ പ്രായം പരിഗണിച്ചു യുവ നടൻ...