ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട് .അത്തരം സദാചാര ആക്രമങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയിട്ടുള്ള ഒരാളാണ് മലയാള ചിത്രം ജോസെഫിലെ നായിക മാധുരി ബ്രഗസാന.
ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരുന്നു.ചിത്രത്തിൽ തന്റെ ഇരുമാറിന്റെയും ഇടഭാഗം കാണിക്കത്തക്ക വിധത്തിലുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുനന്തു പക്ഷേ അവിടം ഒരു ലവ് സിംബൽ വച്ച് മറിച്ചിരിക്കുകയാണ് താരം .ചിത്രത്തിനൊപ്പമുള്ള കുറിപ്പാണു ശ്രദ്ധേയം .താരത്തിന്റെ വാക്കുകൾ ഇങ്ങനെ.” ആരാധകർ എന്ന് പറയപ്പെടുന്ന ഒരു കൂട്ടം ആൾക്കാരെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെടുന്ന നമ്മുടെ ചിത്രത്തെ എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ ഇടേണ്ട അവസ്ഥയാണ് .അങ്ങനേ ചെയ്തില്ലേൽ ഇക്കൂട്ടർ നമുക്കെതിരെ ട്രോളുകളും ലൈംഗിക അധിക്ഷേപവുമായി എത്തും. സദാചാര വാദികൾക്ക് മുഖമടച്ചുള്ള ഒരടിയായായി ആണ് ഈ പോസ്റ്റിനെ കാണേണ്ടത് ഒരു പാട് പേര് താരത്തിനെ സപ്പോർട്ട് ചെയ്തു പോസ്റ്റിനടിയിൽ കമെന്റുമായി എത്തുന്നുണ്ട്