ഇപ്പോഴും ചെറുപ്പമായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യം ആരാധകർക്കായി വെളിപ്പെടുത്തി നടൻ മാധവൻ

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും റൊമാന്റിക് ആയ നടന്മാരിൽ പ്രമുഖനാണ് നടൻ മാധവൻ. മാധവന്റെ പ്രായം അമ്പതിലെത്തി നിൽക്കുമ്പോഴും അദ്ദേഹത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. അത് സത്യവുമാണ്. ഈ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. അടുത്തിടെ മാധവൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കുറിക്കുകയുണ്ടായി, ‘ഒരിക്കലും പ്രായമാകാത്ത നടൻ എന്ന്. ഇതിനു പിന്നാലെയാണ് തന്റെ പ്രായത്തെ തോൽപ്പിക്കുന്ന ടെക്‌നിക് ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് മാധവൻ മാധവന്റെ വാക്കുകൾ ഇങ്ങനെ

രസകരമായ മറുപടിയാണ് മാധവൻ നൽകിയത്. ‘നല്ല ഡൈയുടെ മായാജാലമാണ് എല്ലാം’.

അതേസമയം ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ‘ചാര്‍ലി’യുടെ തമിഴ് റീമേക്കിലും നായകന്‍ മാധവനാണ്.വ്യത്യസ്തവും രസകരവുമായ വേഷങ്ങൾ ആണ് പൊതുവേ മാധവൻ കൈകാര്യം ചെയ്യാറുള്ളത്.ജാർഖണ്ഡിലെ ജംഷെദ്‌പൂരിൽ 1970 ജൂൺ 1 ന് ആണ് മാധവൻ ജനിച്ചത് അഭിനയത്തിന് പുറമെ തിരക്കഥാകൃത്തും നിർമ്മാതാവ് എന്നീ നിലകളിലും മാധവൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്

Most Popular

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍...

ബാഹുബലിയെ പോലെ അല്ല ബാഹുബലിയെക്കാൾ വലിയ ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രവുമായി പ്രഭാസ് വീണ്ടും.

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഒരു ഓൾ ഇന്ത്യ സ്റ്റാർ ആയി മാറിയിരിക്കുകയാണ് പ്രഭാസ്. പിന്നീട് ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിവിധ ഭാഷകളിലായി ഇറങ്ങിയ പാൻ ഇന്ത്യ ചിത്രങ്ങൾ ആയിരുന്നു എന്നതും...

ആവേശത്തിന്റെയും ഭയത്തിന്റെയും മുൾ മുനയിൽ നിർത്തി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം നേത്രി കൺ ടീസർ പുറത്തിറങ്ങി കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 36 ആറാമത് ജന്മദിനം ആഘോഷിക്കുന്ന സമയത്തു തന്റെ ആരാധകർക്കായി ഒരു ബര്ത്ഡേ ട്രീറ്റ് എന്ന നിലയിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റ്റീസർ...