ലെക്ഷ്മി ഗോപാലസ്വാമി നടന്‍ മുകേഷുമായി വിവാഹിതയാകാന്‍ പോകുന്നു- വാര്‍ത്തകളോട് പ്രതികരിച്ചു ലെക്ഷ്മി

Advertisement

മലയാളികളുടെ പ്രീയങ്കരിയായ താരമാണ് നടിയും നൃത്തകിയുമായ ലെക്ഷ്മി ഗോപാല സ്വാമി . പ്രായം 51 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല താന്റെ വിവ്ഹത്തെ കുറിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക് പല തവണ താരം മറുപിടി പറഞ്ഞു എങ്കിലും ഇപ്പോള്‍ വീണ്ടും താരത്തിന്റെ വിവ്ഹ വാര്‍ത്ത ചര്‍ച്ചയായ  സാഹചര്യത്തില്‍ അതിനോട് പ്രതികരിക്കുകയാണ് ലെക്ഷ്മി.ഇത്തവണ താരത്തിന്റെ വിവാഹ  വാര്‍ത്ത പ്രചരിച്ചത് താരം സിനിമ രംഗത്തുള്ള ഒരു നടനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന രീതിയിലാണ് .  പല പേരുകള്‍ ഉയര്‍ന്നു വന്നു എങ്കിലും ഇപ്പോള്‍ അത് നടനും എം എല്‍ എ യുമായി മുകേഷുമായി വിവാഹിതയാകാന്‍ പോകുന്നു എന്നാ രീതിയില്‍ ആണ്.

താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് . കൂടുതലും ഗോസിപ്പുകള്‍ ആയതോടെ ഇപ്പോള്‍ ലെക്ഷ്മി ഗോപാലസ്വാമി തന്നെ ഈ വാര്‍ത്തയോട് പ്രതികരിചിരിക്കുക്യാണ് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം ഇക്കാര്യങ്ങളോട് പ്രതികരിച്ചത്.താരത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പ്രതികാരം ഇങ്ങനെ : പല അഭിമുഖങ്ങളിലും എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യമുയാര്‍ന്നതാണ്. അന്നെല്ലാം അതിനെ കുറിച്ച് മറുപിടിയും പറഞ്ഞിട്ടുണ്ട് . പക്ഷെ ഈ കൊറോണ വന്നപ്പോള്‍ വിവാഹം കഴിക്കാന്‍ തോന്നിയിരുന്നു .

- Advertisement -

കൊറോണ വന്നപ്പോള്‍ ജീവിതം കുറച്ചു പതുക്കയായി ആ സാഹചര്യത്തില്‍ ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന് തോന്നിയിരുന്നു . ഇപ്പോള്‍ മുകേഷിനൊപ്പം വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത ഞാനും കാണാറുണ്ട്.പക്ഷെ എനിക്ക് മലയാളി പ്രേക്ഷകരോട് പറയാന്‍ ഉള്ള കാര്യം ഈ വാര്‍ത്ത‍ വ്യാജമെന്നല്ല അത് തീര്‍ത്തും  അടിസ്ഥാന  രഹിതമാണ് എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്.ഇതോടെ വിവാഹത്തെ പറ്റിയുള്ള ഗോസ്സിപ്പുക്ള്‍ക്ക് താരം വിരാമമിടുകയും ചെയ്തു.

മുകേഷിനെ താരം വിവഹം കഴിക്കാന്‍ പോകുന്നു എന്നാ രീതിയിലാണ് .

Most Popular