കോഹ്‌ലിയും മുൻകാമുകിയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ വൈറലാവുകയാണ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയാണ് ഗോസിപ്പ് കോളങ്ങളിൽ എപ്പോഴും സ്ഥാനം പിടിക്കാറുള്ള താരങ്ങൾ . അവരുടെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും വലിയ ചർച്ചയാണ് . ഇപ്പോൾ കോലിയുടെ മുൻ കാമുകിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാമുകിയും കോഹ്‌ലിയുമൊത്തുള്ള പഴയ ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.മോഡലും നടിയുമായ ഇസബെല്ലയാണ് കോലിയുടെ ആദ്യത്തെ കാമുകി. 2012ലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇവരുടെ ബന്ധം ചർച്ചയായിരുന്നു. എന്നാൽ അധികനാൾ കോലി- ഇസബെല്ല പ്രണയം മുന്നോട്ട് പോയിരുന്നില്ല. 2014ൽ ഇരുവരും വേർപിരിയുകയായിരുന്നു.കോലിയുമായുള്ള പ്രണയത്തെ കുറിച്ച് ബ്രേക്കപ്പിന് ശേഷം ഇസബെല്ല വെളിപ്പെടുത്തിയിരുന്നു.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ പ്രണയത്തിലായിരുന്നു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് വർഷം പ്രണയത്തിലായിരുന്നുവെന്നു പിന്നീട് പരസ്പര സമ്മതോട പ്രണയം അവസാനിപ്പിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോലി നടി അനുഷ്ക ശർമയുമായി പ്രണയത്തിലായത്. അമീർ ഖാൻ ചിത്രമായ തലാഷിലൂടെയാണ് ഇസബെല്ല ബോളിവുഡിൽ എത്തിയത്.

ഒരുപാട് വിവാദങ്ങളും ചർച്ചകളും ഒക്കെ വഴിവെച്ച പ്രണയമായിരുന്നു അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും തമ്മിലുള്ളത് . നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കോലിയും അനുഷ്ക ശർമയും 2017 ൽ വിവാഹിതരാകുന്നത്. ഇവർക്ക് വാമിക എന്നൊരു മകളുണ്ട്. 2021 ലാണ് താരങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നത്. ലോക്ക് ഡൗൺ സമയത്തായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരങ്ങൾ ആരാധകരോട് പങ്കുവെച്ചത് കോലിയും അനുഷ്കയും ചേർന്നാണ് സന്തോഷവിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ വീണ്ടും കോഹ്‌ലിയും കാമുകിയുമൊത്തുള്ള പുതിയ ചിത്രങ്ങൾ ആണ് ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിക്കുന്നത്.

Most Popular

കല്യാണം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ പല ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ: ഈ കുറിപ്പ്‌ വായിക്കാതെ പോകരുത്‌

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഒരു കുറിപ്പാണു ഇത്.ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെയേറെ എന്നത് കൊണ്ട് പ്രേക്ഷകരുമായി പങ്കു വെക്കുന്നു. പക്ഷേ പൂർണമായി മുന്ധാരണയോടെ ഇത് വായിക്കരുത് ഒരു പക്ഷേ...

മാധുരി ദീക്ഷിത് കുട്ടിയുടുപ്പിട്ട് ഇന്‍സ്റ്റഗ്രാമില്‍; 20 വയസുള്ള സുന്ദരിയെന്ന് ആരാധകന്‍

എക്കാലത്തെയും ബോളിവുഡിലെ നിത്യ ഹരിത നായികയാണ് മാധുരി ദീക്ഷിത്. ഗോസിപ്പ് കോളങ്ങളിൽ അധികം നിറയാത്ത ബോളിവുഡിലെ തന്നെ മര്യാദക്കാരിയായ ഞ്ചുരുക്കം ചില നടിമാരിൽ ഒരാളാണ് മാധുരി എന്ന് നിസ്സംശയം പറയാം. ഒരു കാലത്ത്...

അതേ ദിവസം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളില്ലായിരുന്നെങ്കിൽ ഇതൊന്നും നേടാനാവില്ലായിരുന്നു.ഹൃദയസ്പർശിയായ കുറിപ്പുമായി ജയറാം

മലയാളികളുടെ പ്രീയങ്കരനായ നടനാണ് ജയറാം .ഹാസ്യവും സീരിയസും ആക്ഷനും അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ. ഇപ്പോൾ മകനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയിരിക്കുകയാണ്, കാളിദാസ് ജയറാം. ഇപ്പോൾ താരം...

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...