കെട്ടിയിട്ടു വളർത്തുക എന്ന രീതിയിലാണ് വളർന്നത്: വളരെ പെട്ടെന്നെടുത്ത തീരുമാനമാണ് വിവാഹ മോചനം- കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ജീവിക്കുന്നവരെ അറിയാം വൈറലായി കാവ്യയുടെ വാക്കുകൾ

Advertisement

മലയാള സിനിമയിലെ ഒരുകാലത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു കാവ്യാ മാധവൻ. മലയാളികളുടെ സ്ത്രീ സൗന്ദര്യത്തിന്റെ മകുദൊധാഹരണമായാണ് ആ സമയങ്ങളിൽ മാധ്യമംഗങ്ങൾ പോലും താരത്തെ പുകഴ്ത്തിയത്.പിന്നീട് വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരു പാട് സംഭവ വികാസങ്ങലും വിവാദങ്ങളും താരത്തിന്റെ താരപ്പകിട്ടിനു ചെറിയ മങ്ങലേൽപ്പിച്ചു എന്നത് ശെരിയയാണ് അതിൽ ഏറ്റവും പ്രധാനമായിരുന്നു നടൻ ദിലീപുമായുള്ള പ്രണയ വാർത്തകളും തുടർന്ന് ദിലീപിന്റെ വിവാഹ മോചനം അതിനെ തുടർന്നുള്ള ഇരുവരുടെയും വിവാഹവുമൊക്കെ.

പക്ഷേ ഈ വിവാദങ്ങൾക്കിടയിലും തറ ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ വലിയ ഉല്സുകരാണ് എന്നതാണ് വസ്തുത.ഇപ്പോൾ ചർച്ചയാവുന്നതു നടി കാവ്യ മുൻപൊരിക്കൽ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തന്റെ ചെറുപ്പ കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞ ചില വാക്കുകളാണ്

തന്റെ ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറയുന്നത് ഇങ്ങനെയാണ്. താൻ ജീവിതം ആഘോഷിക്കാൻ കൊതിച്ചു പോയതാണ്. പ്രധാന കാരണം സിനിമയിൽ വന്നതിനു ശേഷം തനിക്കു ഒരിക്കലും ഒരു നോർമൽ ലൈഫ് ലഭിച്ചിട്ടിട്ടല്ല. എവിടെ ചെന്നാലും ആൾക്കാർ തിരിച്ചറിയും ക്യാമറകൾ എപ്പോൾ നമ്മുടെ പിന്നാലെ കാണും. എന്റെ നാട്ടിലൊക്കെ സിനിമ അധികം ഞാൻ സിനിമയിൽ വന്നത് പക്ഷേ എവിടെ ചെന്നാലും ഒരു ബഹുമാനമൊക്കെ ലഭിക്കും.ചെറുപ്പത്തിലേ ഈ കെട്ടിയിട്ടു വളർത്തുക എന്ന രീതിയിൽ ആണ് വളർത്തിയത്. അന്നൊക്കെ ‘അമ്മ പറയും നീ ഒരു വിവാഹം കഴിച്ചു പോകുമ്പോൾ നന്നായി ജീവിച്ചു പൊക്കൊളു എന്ന അപ്പോൾ നമുക്ക് ഭക്ഷണം കസിക്കാൻ സ്പെഷ്യൽ ദഡയറ്റ് വേണ്ട വളരെ സാധാരണക്കാരിയായ ജീവിച്ചു പോകാമല്ലോ.

സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം മീഡിയയോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കണം ഇരിക്കുമ്പോൾ അഭിനയിക്കുമ്പോൾ ശ്രദ്ധിക്കണം ഇമേജിനെ പേടിക്കണം എന്ന് വേണ്ട എല്ലായിടങ്ങളിലും വളരെയധികം ശ്രദ്ധയോടെ നിയന്ത്രങ്ങളോടെ ജീവിക്കണം. ഇത്രയൊക്കെ ശ്രദ്ധിച്ചാലും വളരെ മോശം കമെന്റ്സ് വരാം എങ്കിലും അവയോടുള്ള പ്രതികരണവും വളരെ ശ്രദ്ധയോടെ ആയിരിക്കണം

ജീവിതത്തിൽ ഞാൻ വലുതായൊന്നും ആഗ്രഹിച്ചിട്ടില്ല എനിക്ക് വലിയ സ്വോപ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്നത് കിട്ടണം അല്ലെങ്കിൽ അത് എങ്ങനെയെങ്കിലും നേടും എന്നൊന്നും എനിക്കില്ല ഒരാളെ സങ്കടപ്പെടുത്തി എന്തെങ്കിലും നേടിയെടുക്കണം എന്നൊന്നും എനിക്കില്ല. ആദ്യ വിവാഹമോചനം ഞാൻ വളരെ പെട്ടന്ന് എടുത്ത തീരുമാനമാണ് സഹിച്ചു ജീവിക്കുക എന്നത് നല്ല രീതിയല്ല. എന്റെ സുഹൃത്തുക്കൾ പലരും എന്നെ അനുമോദിക്കാറുണ്ട് നീ വളരെ ശക്തമായ ഒരു തീരുമാനമെടുത്തു എന്ന്.വളരെ നല്ലൊരു വിവാഹ ജീവിതം അത് വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന ഒരു കാര്യമാണ്. വലിയ അഡ്ജസ്റ്മെന്റുകൾ സഹിച്ചു ജീവിക്കുന്ന ധാരാളം പേരെ എനിക്ക് പേർസണൽ ആയി അറിയാം.പലരും കുട്ടികളുള്ളതിനാൽ അഡ്ജസ്റ്റ് ചെയ്തു എല്ലാം സഹിച്ചു ജീവിക്കുന്നു.

വളരെ ചെറിയ ഒരു ജീവിതമാണ് നമ്മുടെ എല്ലാവരുടെയും ഈ ഹൃദയമിടിപ്പ് നിലച്ചാൽ തീരാവുന്നതേ ഉള്ളു എല്ലാം.അപ്പോൾ എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിച്ചും സ്വൊയം വിഷമിച്ചും ഇങ്ങനെ ജീവിച്ചു തീർക്കുന്നത്.പെട്ടന്ന് പറിച്ചു പോകാവുന്നവരല്ല നാമെല്ലാം. അപ്പോൾ ഈ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുകയല്ലേ വേണ്ടത്.

Most Popular