ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ചെരുപ്പാണ്; വില കേട്ടാല്‍ ഞെട്ടും !

പൊതുവേ ആരാധകർക്ക് താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹ മാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. അതോടൊപ്പം വസ്തുക്കൾ സ്വന്തമാക്കുക എന്നതും ചിലരുടെ ഹോബി ആണ് . മറ്റു ചിലർ ആരാധകരുടെ ഇത്തരം ഫാഷൻ ശീലങ്ങൾ പിന്തുടർന്നത് പുതു പുത്തൻ ബ്രാൻഡുകളെ അറിയുന്നതിനാണ് കാരണം പൊതുവേ താരങ്ങളാണൽലോ പുത്തൻ ബ്രാൻഡുകൾ ജനങ്ങളെ അറിയിക്കുനന്തു അതല്ലങ്കിൽ ഉൽപ്പന്നങ്ങളെ ജനങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ഒരു ചെരുപ്പാണ്.

പൊതുവേ താരങ്ങൾ ഓരോ ചടങ്ങിലും മറ്റുമാണ് തങ്ങളുടെ ഏറ്റവും പുതിയ ഫാഷൻ ആക്‌സസറീസ് പ്രദർശിപ്പിക്കുന്നത് . തങ്ങൾ വളരെ മോഡേൺ ഫാഷനബിലും ആണെന്ന് മറ്റുള്ളവരെ അറിയിക്കുക വാർത്താ ശ്രദ്ധ കൂട്ടുക എന്നത് പൊതുവേ നടന്മാരെക്കാൾ നടിമാരുടെ രീതികളാണ് ബോളിവുഡ് നടിമാർ ഇതിനു എക്കാലവും ഒരുപടി മുന്നിലാണ്. വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്. പ്രമുഖ ഫാഷൻ ഡിസൈനർ ആയ ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. എന്നാൽ താരത്തിന്റെ ചെരിപ്പിലാണ് ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പതിയുക.

പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിതെന്ന് വളരെ പെട്ടാണ് ദേശീയ മാധ്യമങ്ങളിൽ വരെ റിപ്പോർട്ടുകൾ എത്തി എന്നുള്ളതാണ് രസകരം. ചതുരാകൃതിയിലുള്ള ചെരിപ്പ് ഇളം മഞ്ഞ നിറത്തിലാണിത്. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിൽ തീർത്തും വ്യത്യസ്തമാണ്. ഇതിന്റെ വിലയറിഞ്ഞാൽ ആരും ഞെട്ടും. 1430 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് വില.

Most Popular

എനിക്ക് 14 വയസ്സുള്ളപ്പോൾ ഞാൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു: ആമിർ ഖാന്റെ മകൾ ഇറ ഖാൻ

ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാൻ തിങ്കളാഴ്ച കൗമാരപ്രായത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തി. ദുരുപയോഗത്തെക്കുറിച്ച് ഇറാ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ തുറന്നുപറഞ്ഞു, ദുരുപയോഗം ചെയ്യുന്നയാൾക്ക് “അവർ...

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടും മകൻ ദുൽഖറിനോടും ഒപ്പം നായികയായി അഭിനയിച്ച നടിയാണ് കാർത്തിക മുരളിധരൻ വാലേ ചുരുക്കം ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയ താരമാണ് കാർത്തിക. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള...

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

ആരാധകർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടത്തെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന ഗതികേട് – ജോസഫ് നായിക മാധുരി ബ്രാഗസന

ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട്...