എന്റെ ശരീരം ഞാന്‍ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക് : തുറന്നു പറഞ്ഞ് കനി കുസൃതി

പ്രഗത്ഭരായ സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളുമായ മൈത്രേയന്റെയും ജയശ്രീയുടെയും ഏകമകളും നദിയും ദേശീയ അവാർഡ് ജേതാവുമായ കനി കുസൃതി അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ജീവിതത്തെ കുറിച്ച് വളരെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളിലൂടെ വേറിട്ട ചിന്ത ധാര സമൂഹത്തിൽ കൊണ്ട് വരുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തികളാണ് മൈത്രേയനും ഡോക്ടർ ജയശ്രീയും.അവരുടെ മകളായ കനി ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ അഭിനയത്രിയും ശക്തമായ നിലപാടുകൾ കൊണ്ടു സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റിയ താരവുമാണ്. വളരെ ബോൾഡായ ഫോട്ടോഷൂട്ടുകളും ഒരു ചിത്രം അവശ്യ പ്പെടുന്നു എങ്കിൽ എത്ര ബോൾഡായ വേഷ വിധാനങ്ങളും ധരിക്കാൻ തയ്യാറുമാണ് കനി. തന്റെ പഴയ ചിന്താഗതികളാണ് താരം പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു.

‘എന്റെ സ്വന്തം ഉടുപ്പ് മാറാന്‍ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാന്‍. കാരണം ഞാന്‍ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാന്‍ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി പറഞ്ഞു. ബിരിയാണിയില്‍ വളരെ ബോള്‍ഡ് ആയിരുന്നു നടി.ചിത്രത്തിലെ അഭിനയത്തിന് വലിയ നിരൂപക പ്രശംസയാണ് താരം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയിരുന്നു.

Most Popular

കാര്‍ത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കൈതി’യുടെ കഥ അടിച്ചു മാറ്റിയത് : പരാതിയുമായി മലയാളി യുവാവ്

തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് കാർത്തി നായകനായി അഭിനയിച്ച കൈതി.എന്നാൽ ഇപ്പോൾ 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതിയുമായി കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്ന അണിയറക്കാരുടെ പ്രഖ്യാപനത്തെ...

മൃദുലയുമായുളള വഴക്ക് മാറിയോ? കസ്തൂരിമാൻ താരം റെബേക്കയോട് ആരാധകന്‍, നടിയുടെ കിടിലൻ മറുപടി

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കസ്തൂരിമാന്‍ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്ബരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ...

സിനിമയിൽ പരിപൂര്‍ണ നഗ്‌നയായി അഭിനയിച്ചു, അതിലെന്ത് തെറ്റാണുള്ളത്: കനി കുസൃതി ചോദിക്കുന്നു

ചെറുപ്പത്തിൽ താൻ നാണക്കാരി കുട്ടി ആയിരുന്നെന്ന് നടിയും മോഡലുമായ കനി കുസൃതി. തുണി മാറുന്നത് പോലും ലൈറ്റ് ഓഫ് ചെയ്താണ് ചെയ്തിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു അക്കാലത്തു എന്റെ ചിന്ത....

നമ്മുടെ ജനനേന്ദ്രിയ ചര്‍മ്മമാണ് ഏറ്റവും ശരീരത്തിലെ മറ്റു ഭാഗങ്ങളെക്കാള്‍ മൃദുലമായത്;ശരീരത്തിന് ഹാനികരമല്ലാത്ത പാഡ് വേണമെന്ന് ഇനിയും നമ്മള്‍ പറയാന്‍ മടിക്കുന്നതെന്തിന് ? തപ്‌സി പന്നു

പൊതുവേ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ശക്തമായ ഭിപ്രായ പ്രകടനം നടത്തുന്ന താരമാണ് ബോളിവുഡ് നായിക തപ്‌സി പന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ബോളിവുഡ് താരം തപ്‌സി പന്നു. അവള്‍ക്ക്...