ഐ സെഡ് എസ് – അതേ ഞങ്ങൾ ഒന്നാവുകയാണ് കാജൽ അഗർവാൾ വിവാഹിതയാവുന്നു

വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകൾ ഉണ്ടായപ്പോളും താൻ ഒരിക്കലും രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല വിവാഹമെന്നും സമയാകുമ്പോൾ അതെല്ലാവരെയും അറിയിക്കുമെന്നും ഉള്ള തന്റെ വാക്കു പാലിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക കാജൽ അഗർവാൾ ഒരുപാട് ഹിറ്റ് ചിത്രങ്ങളിലൂടെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ സജീവമാണ് താരമിപ്പോഴും. ഈ ഒക്ടോബർ മാസം 30 നാണു വിവാഹമെന്നും വിവാഹം മുംബയിൽ വച്ചായിരിക്കുമെന്നും താരം തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാജലിന്റെ വരൻ

ഇന്റീരിയർ ഡിസൈനറും ബിസിനസ് കാരനുമായ ഗൗതം കിച്ചലു ആണ് കാജലിന്റെ മനം മയക്കിയ ആ സുന്ദരൻ

ഐ സെഡ് എസ്

ഐ സെഡ് എസ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിൽ വിവാഹം കുടുംബക്കാർ പറഞ്ഞുറപ്പിച്ചതാണെന്നും കഴിഞ്ഞമാസം നടന്ന ഒരു സ്വോകാര്യ ചടങ്ങിൽ വച്ച് വിവാഹ നിശ്ചയം കഴിഞ്ഞു എന്നും താരമറിയിക്കുന്നു.കോവിഡ് എന്ന മഹാദുരന്തം ഞങ്ങളുടെ സന്തോഷത്തിൽ അസുഖകരമായ ഒരു വെളിച്ചം വിതറിയിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള ഒരു ജീവിതത്തിട്നെ ത്രില്ലിലാണ് ഞങ്ങൾ ഇപ്പോൾ

വിവാഹശേഷമുള്ള അഭിനയ ജീവിതം

വിവാഹ ശേഷമുള്ള അഭിനയ ജീവിതത്തെ കുറിച്ചും താരം തന്റെ കുറിപ്പിൽ പറയുന്നുണ്ട്.വിവാഹത്തിന് ശേഷവും തനിക്കു പ്രീയപ്പെട്ട ജോലി തുടരുമെന്നും നടി വ്യക്തമാക്കുന്നുണ്ട്.പുതിയ ഒരു ജീവിതം തുടങ്ങുമ്പോൾ ഏവരുടെയും പ്രാർത്ഥനയും സപ്പോർട്ടും വേണമെന്നും നടി പറയുന്നു .ഇക്കാലമത്രയും നൽകി വന്ന സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നുപ്രതീക്ഷിക്കുന്നു എന്നും നടി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Most Popular

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ...

എന്റെ ശരീരം വല്ലാതെ വേദനിച്ചു, ആരെങ്കിലും എന്നെ കളരി ക്ലാസിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ അത്- സിജു വിൽ‌സൺ

2021 പൊതുവേ നല്ലൊരു വർഷമാണ് നടൻ സിജു വിൽസണ്. താൻ നിർമ്മിച്ച വസന്തിക്ക് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം കരസ്ഥമാക്കി. വിനയന്റെ ചരിത്ര സിനിമ പാത്തോൻപതാം നൂറ്റാണ്ടു എന്ന...

കീര്‍ത്തിയും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍,വിവാഹം ഉടന്‍? വാര്‍ത്തകളോട് പ്രതികരിച്ച്‌ താരത്തിന്റെ പിതാവ്

മലയാളവും കടന്നു തമിഴും തെലുങ്ക് അടക്കി വാഴുകയാണ് നടി കീർത്തി സുരേഷിപ്പോൾ. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നും ഈ...

എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ...