കാജലിന്റെ പുതിയ തീരുമാനത്തിൽ ഞെട്ടിത്തെറിച് സിനിമ ലോകം

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയനായികമാരിൽ മുൻപന്തിയിലുള്ള താരമാണ് നടി കാജൽ അഗർവാൾ. തെന്നിന്ത്യൻ സിനിമലോകത്തെ ഒട്ടുമിക്ക ചലച്ചിത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരം സാനിദ്യം അറിയിച്ചിട്ടുണ്ട്. ബിസിനസ്‌കാരനായ ഗൗതം കിച്ചലുവുമായുള്ള വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.ധാരാളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ്.ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഏറ്റവും മുന്നിൽ.

അടുത്തിടെ പുറത്തിറങ്ങിയ ചില വാർത്തകൾ ആണ് തെന്നിന്ത്യൻ സിനിമ ലോകത്തെ ആകമാനം ഞെട്ടിക്കുന്നത്. താരം തന്റെ ഭർത്താവും പ്രശസ്ത ഇന്റീരിയർ ഡിസൈനറും ബിസിനെസ്സുകാരനുമായ ഗൗതം കിച്ചലുവിന്റെ ബിസിനസ്സും മറ്റു കാര്യങ്ങളിലേക്കും ചെലുത്തുകയാണെന്നും സിനിമയിൽ എടുക്കുകയാണെന്നുമാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.ഞെട്ടലോടെയാണ് ഈ വാർത്ത സിനിമ ലോകം കേട്ടത്. ഇപ്പോൾ ലോക്ക് ഡൌൺ ആയതു കൊണ്ട് താരം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ പലതും പൂർത്തീകരിക്കാൻ ആകാതെ പാതിയിൽ നിർത്തിയിരിക്കുകയാണ്.ഈ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം താൽക്കാലികമായി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണ് എന്ന് ആണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്.

നേരത്തെ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് കാജല്‍ മനസ് തുറന്നിരുന്നു. തന്റെ കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതിനാല്‍ സിനിമയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ട് എന്നായിരുന്നു കാജല്‍ പറഞ്ഞത്. അതേസമയം തന്റെ ഭര്‍ത്താവ് ആവശ്യപ്പെടുകയാണെങ്കില്‍ സിനിമ ഉപേക്ഷിക്കുമെന്നും കാജല്‍ പറഞ്ഞിരുന്നു.

Most Popular

നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചു. ആദ്യം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനാണ് ബിഗ് ബോസ് സാക്ഷിയായത്. രസകരമാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ പട്ടിക. ഇപ്പോഴിതാ ആദ്യ എപ്പിസോഡിനെ കുറിച്ചുള്ളൊരു കുറിപ്പ്...

പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ്...

പ്രേക്ഷകരുടെ സ്വന്തം പൗർണമി തിങ്കൾ – തകർപ്പൻ ഡാൻസുമായി ഗൗരി കൃഷ്ണ ഇനിയും പ്രതീക്ഷിക്കുന്നു എന്നാരാധകർ

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് പൗര്‍ണമിത്തിങ്കള്‍ . പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി എത്തിയതാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പൗര്‍ണമിത്തിങ്കളിലെ പൗര്‍ണമിയെന്ന കഥാപാത്രത്തെയായരുന്നു ഗൗരി...

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...