ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ വിവാഹത്തിനു മുൻപും പിമ്പുമുള്ള ഫോട്ടോഷൂട്ടുകൾ ദമ്പതിമാരും .എല്ലാവര്ക്കും വിരലാക്ണം എന്നതാണ് ഏറ്റവും പ്രധാന കാര്യം . ഈ അടുത്ത് അങ്ങനെ എടുത്ത പല പ്രീ വെഡിങ് ഫോട്ടോഷൂട്ടും വലിയരീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .അതുപോലെ തന്നെ അവയെല്ലാം വലിയ തോതിലുള്ള വിവാദങ്ങളും വിമർശങ്ങളും ഏറ്റുവാങ്ങിയിരുന്നു . പല പ്രീ വെഡിങ് ഷോട്ടുകളും അല്പം സെക്സിയായി ആണ് ചിത്രീകരിച്ചിരുന്നത്.അവയാണ് സദാചാര വാദികളുടെ വലിയ തോതിലുള്ള വിമര്ശങ്ങള്ക്കിരയായതു.

ഇപ്പോൾ അതുപോലെ ഒരു ഫോട്ടോഷൂട്ട് തരംഗമായിരിക്കുകയാണ് . പക്ഷേ അത് പ്രീ വെഡിങ്ങോ പോസ്റ്റ് വെഡിങ് ഷൂട്ട് അല്ല.കണ്സെപ്റ് ബേസ്ഡ് മോഡൽ ഫോട്ടോഷൂട്ട് ആണ്. പ്രശസ്ത മോഡലും നടിയുമായ ജീവ നമ്പ്യാരാണ് ഫോട്ടോഷൂട്ടിൽ മോഡലായിരിക്കുന്നത്. റൈൻബോ മീഡിയക്ക് വേണ്ടി എസ് കെ ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നവവധുവിന്റെ വേഷത്തിൽ ഷാപ്പിനു മുന്നിൽ കൈലി കുത്തിയുടുക്കുന്ന കുത്തിയുടുത്തു ബോൾഡ് ലുക്കിൽ കള്ളു കുപ്പിയുമായി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ തന്നെ വൈറലായിരിക്കുകയാണ്.

Most Popular

ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം...

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന് ജോമോൻ ഇക്കാര്യം...

സിനിമ താരത്തിനും ക്രിക്കറ്റ് താരത്തിനും പെണ്ണ് കുഞ്ഞു പിറന്നു.. ഫോട്ടോസ് കാണാം.. ആഘോഷിച്ച് ആരാധകര്‍

സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റിൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും .ഇരുവരുടെയും പ്രണയവും വിവാഹം ഇപ്പോൾ കുഞ്ഞിന്റെ ജനനം വരെ ഏറ്റവും കൂടുതൽ ചർച്ചകളും വിവാദങ്ങൾക്കും...

മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം – മിമിക്രി ആർട്ടിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചു ഷമ്മി തിലകൻ.

അച്ഛൻ തിലകനെ പോലെ തന്നെ തന്റെ അഭിപ്രായനാണ് വെട്ടി തുറന്നു പറയുന്നതിൽ ആർജ്ജവം കാണിക്കുന്ന വ്യക്തിയാണ് നടൻ ഷമ്മി തിലകൻ. ഇപ്പോൾ മഹാ നടൻ സത്യന്റെ അൻപതാം ചരമവാർഷിക ദിനത്തിൽ ആണ് ഷമ്മി...