പ്രണയത്തിന്റെയും പുരുഷൻമാരുടെയും കാര്യത്തിൽ അമ്മക്കെന്നെ ഒട്ടും വിശ്വാസത്തിലായിരുന്നു -,വിവാഹത്തെ കുറിച്ച് ജാൻവി

155

പരമ്പരാഗത വിവാഹ രീതിയാണ് താൻ പിന്തുടരുകയെന്നു നടി ജാൻവി കപൂർ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ജാൻവി കപൂർ ഇത്തരമൊരു അഭിപ്രായം പറഞ്ഞത് , പുരുഷന്മാരെക്കുറിച്ചുള്ള തന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നുവെന്ന് അമ്മ ശ്രീദേവിയുടെ അഭിപ്രായം. എന്നും ജാന്വി ഓർക്കുന്നു

പെട്ടെന്ന് സ്നേഹിക്കപ്പെടുന്ന പ്രക്രുതമാണ് എനിക്ക് എന്ന് ‘ അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് വരനെ കണ്ടെത്തി തരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം . പക്ഷേ അമ്മയുടെ ആഗ്രഹം സഫലമാകാൻ വിധി കാത്തുനിന്നില്ല-ജാൻവി പറഞ്ഞു

നല്ല തമാശ പറയാനും അതുപോലെ അഗാധമായി പ്രണയിക്കാനും കഴിയുന്ന ഒരാളെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. വിവാഹത്തിന് കാഞ്ചീപുരം പട്ട് സാരി ധരിക്കുക. തിരുപ്പതിയിൽ വളരെ പരമ്പരാഗത രീതിയിലായിരിക്കും തന്റെ വിവാഹം എന്ന് ജാന്വി പറയുന്നു .

അമിതആഡംബരമില്ലാത്ത വിവിവാഹം ചടങ്ങാകും തന്റേത് എന്ന് ജാന്വി പറയുന്നു . പരിപാടിയിൽ ഇഡ്ഡലിയും സാമ്പാറും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ വിഭവങ്ങൾ ഉണ്ടാകുമെന്ന് ജാൻവി പറയുന്നു. കരൺ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ജാൻവി കപൂർ, നടൻ ഇഷാൻ ഖത്തറുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്.