വിവാഹമാണോ ലിവിങ് ടുഗെതർ ആണോ താൽപര്യം ഇങ്ങാനെ ഒരു മറുപിടി അനാർക്കലിയിൽ നിന്ന് പ്രതീക്ഷിച്ചില്ല: ആരാധാകർ

Advertisement

2016 -ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് അനാർക്കലി മരിക്കാർ. ശ്കതമായ നിലപാടുകൾ പല വിഷയങ്ങളിലും പ്രകടിപ്പിക്കാറില്ല താരം അതിനെല്ലാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയാണ് ആശ്രയിക്കാറുള്ളത്. തികഞ്ഞ ഒരു സ്ത്രീ പക്ഷ വാദിയായ താരം ഇപ്പോൾ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇപ്പോൾ തന്റെ വിവാഹ ആശയം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹമാണോ ലിവിങ് ടുഗെതർ ലൈഫ് ആണോ താല്പര്യം എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപിടി ചർച്ചയാവുകയാണ്.

ഇപ്പോഴത്തെ വിവാഹ ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിംഗ് ടുഗെദർ വളരെ മികച്ചതാണെന്ന് തോന്നുന്നുവെന്ന് നടി പറയുന്നു. “വിവാഹം പേപ്പറിൽ രണ്ടുപേർ ഒപ്പിട്ട വെറും കരാർ മാത്രമാണെന്നാണ് എന്റെ അഭിപ്രായം,” അനാർക്കലി പറഞ്ഞു. വെറും അനാവശ്യമായ കാര്യമാണ് ഇതൊക്കെ. എന്നാൽ ലിവിംഗ് ടുഗെദർ ഒപല കാര്യങ്ങൾ കൊണ്ടും വളരെ സുരക്ഷിതമാണ്, താരം പറയുന്നു.

- Advertisement -

അനാർക്കലി വിവാഹത്തെ കുറിച്ചുള്ള തന്റെ ഇത്തരം അഭിപ്രായം മുൻപും പറഞ്ഞിട്ടുണ്ട്. ലിവിംഗ് ടുഗെദർ ഇപ്പോൾ ഒരുപാട് പേർ പിന്തുടരുന്ന ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് പലരും അംഗീകരിക്കുന്നു എന്ന് മാത്രമല്ല,ആരോഗ്യപരമായ ഒരു സാമൂഹിക ഘടനയുടെ ഭാഗമാണ് ഇതെന്നും പറയേണ്ടി വരുമെന്നാണ് താരത്തിന്റെ അഭിപ്രായം. ലിവിങ് ടുഗെതരിൽ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം കുറച്ചു കൂടി സംരക്ഷിക്കപ്പെടുന്നു. അനാർക്കലി മാത്രമല്ല ഇത്തരം അഭിപ്രായമുള്ളയാൾ മലയാള സിനിമയിലെ മിക്ക നടന്മാരും നടിമാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ് .പലരും അത്തരത്തിലുള്ള ജീവിതം നയിക്കുന്നുമുണ്ട്.

Advertisement

Most Popular