ലാലേട്ടനാണെങ്കിൽ അതു വേറെ ലെവലായേനെ; താൻ നന്നായി ചെയ്ത സിനിമയെ കുറിച്ച് ഭാര്യ പറഞ്ഞത് വെളിപ്പെടുത്തി വിക്രം

Advertisement

താൻ മാത്രമല്ല ഭാര്യയും മോഹൻലാലിന്റെ വലിയ ആരാധികയാണെന്നു തമിഴ് സൂപ്പർ സ്റ്റാർ വിക്രം പറയുന്നത്. മകൻ ധ്രുവ് വിക്രം നായകനായ ആദിത്യവർമ്മയുടെ ടിക്കറ്റ് ലോഞ്ചിനായി തിരുവനന്തപുരം വനിതാ കോളേജിൽ എത്തിയപ്പോഴായിരുന്നു ഇത്തരം ഒരു പ്രതികരണം താരം നടത്തിയത്.

എന്റെ ഭാര്യ ലാലേട്ടന്റെ വലിയ ആരാധകയാണ്. നിങ്ങൾ ഉണ്ടാക്കുന്ന ശബ്ദത്തേക്കാൾ ഉച്ചത്തിൽ ലാലേട്ടന്റെ പേര് കേൾക്കുമ്പോൾ എന്റെ ഭാര്യ ഉണ്ടാക്കുക.എന്ന് ആർത്തു വിളിച്ച ആരാധക വൃന്ദത്തെ നോക്കി വിക്രം പറഞ്ഞു. ഞാൻ ഏത് സിനിമയിൽ അഭിനയിച്ചാലും, ലാലേട്ടന്റെ അത്ര പോരാ എന്ന് എന്റെ ഭാര്യ പറയും. അന്യൻ ഞാൻ നന്നായി ചെയ്തു. പക്ഷേ, എന്റെ ഭാര്യ പറഞ്ഞു ലാലേട്ടൻ ആയിരുന്നുവെങ്കിൽ, അത് മറ്റൊരു തലത്തിലാകുമായിരുന്നുവെന്ന് വിക്രം പറയുന്നു.

- Advertisement -

മമ്മൂട്ടിക്കൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ച വിക്രം ഇനി താൻ ഉറപ്പായും മോഹാലാലിനൊപ്പവും ഒരു സിനിമ ചെയ്യുമെന്ന് പറഞ്ഞു. ടിക്കറ്റ് ലോഞ്ചിന് ശേഷം ആരാധകരുടെ അഭ്യർത്ഥനപ്രകാരം വിക്രം അന്യന്റെ പാട്ടും ഡയലോഗും അവതരിപ്പിചിരുന്നു. എല്ലാവരും തന്റെ മകൻ ധ്രുവിന്റെ ചിത്രം കാണണമെന്നും വിക്രം അഭ്യർത്ഥിച്ചു.

മമ്മൂട്ടിയെയും മോഹൻലാലിനെയും തനിക്ക് വളരെ ഇഷ്ടമാണെന്നും ഇരുവരും മികച്ച അഭിനേതാക്കളാണെന്നും വിക്രം ഇതിനകം പലതവണ പറഞ്ഞിട്ടുണ്ട്. ധ്രുവം എന്ന സിനിമയിൽ ജയറാമിന്റെ മരണത്തിൽ മമ്മൂട്ടി കരയുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടെന്നു വിക്രം പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായ ധ്രുവം,സൈന്യം ,ഇന്ദ്രപ്രസ്ഥം എന്നീ ചിത്രത്തിൽ വിക്രം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിചിരുന്നു .

Advertisement

Most Popular