ഒരു പുരുഷനായിരുന്നെങ്കിൽ തീര്‍ച്ചയായും തമന്നയെ പ്രണയിച്ചേനെ: ശ്രുതി ഹാസൻ – കാരണം ഇതാണ്

Advertisement

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹാസൻ . അച്ഛന്റെ ലേബലില്‍ തുടക്കം കുറിച്ച ശ്രുതി 2009 ല്‍ നായികയായി അരങ്ങേറ്റം കുറിച്ചു.തമിഴിലും തെലുങ്കിലുമൊക്കെ കഴിവ് തെളിയിച്ച നടി ബോളിവുഡിൽ ഇപ്പോൾ സജീവമാണ്. എന്നാല്‍ ഇമ്രാന്‍ ഖാനും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തുടക്ക ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു. അത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്ന് ഒരിക്കൽ ശ്രുതി പറഞ്ഞു. ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് തിരിച്ചറിവില്ലായിരുന്നു എന്ന് താരം പറയുന്നു.

അതായിരുന്നില്ല എന്റെ സമയം എന്നാണ് ഇപ്പോൾ വിശ്വസിക്കുന്നത്. സിനിമയുടെ വികാരങ്ങളോ സമ്മര്‍ദ്ദങ്ങളോ എനിക്കറിയില്ലായിരുന്നു ശ്രുതി പറഞ്ഞു. അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇഷ്ടത്തെ കുറിച്ച് താരം വെളിപ്പെടുത്തുനന്തു. സിനിമയിൽ തനിക്ക് പ്രണയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയെ കുറിച്ച് ചോദിച്ചപ്പോൾ .

- Advertisement -

ഒരു പുരുഷനായിരുന്നെങ്കിൽ തീർച്ചയായും താൻ തെന്നിന്ത്യൻ താരറാണി തമന്ന ഭട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന് ശ്രുതി പറയുന്നു. അത്രയ്ക്ക് നല്ല കുട്ടിയാണ് തമന്ന, അവളെ ഉറപ്പായും വിവാഹം ചെയ്തേനെ അല്ലാതെ അവളെ ഒരിക്കലും മിസ്സാകാൻ അനുവദിക്കിലായിരുന്നു എന്ന് ശ്രുതി അഭിമുഖത്തിൽ പറയുന്നു. വളരെ മികച്ച സ്വൊഭാവത്തിനും വ്യക്തിത്വത്തിനുടമയാണ് തമന്ന എന്നാണ് ശ്രുതിയുടെ അഭിപ്രായം. ഇരുവരും അടുത്ത സുഹുത്തുക്കൾ ആണ്.

Most Popular