ഞാനൊരിക്കലും പാർവതിക്ക് പറ്റിയ നായകനായിരുന്നില്ല – അന്ന് പാർവ്വതിയുടെ പെരുമാറ്റത്തെ കുറിച്ച് റിസബാവ പറഞ്ഞത് വൈറലാകുന്നു

Advertisement

റിസബാവ എന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ഇൻഹരിഹർ നഗറിലെ സ്റ്റൈലിഷ് വില്ലനെ ആയിരിക്കും. റിസബാവയുടെ കരിയറിലെ താനാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രണങ്ങളിൽ ഒന്നാണ് ഇൻ ഹരിഹർ നഗറിലെ വില്ലനായ ജോൺ ഹോനായി.കാലമിത്ര കഴിഞ്ഞിട്ടും ജോൺ ഹോനായി എന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്.

ഇൻഹരിഹർ നഗറിനു മുൻപ് റിസബാവ നായക സമാനമായ ഒരു വേഷം ചെയ്തിരുന്നു അത് താനാണ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമയും. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് ഇന്നോസ്ന്റ് ആയിരുന്നു എങ്കിലും വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ റിസബാവ ചെയ്തത് നദി പാർവ്വതിയുടെ നായകനായി ആണ് താരം ചിത്രത്തിൽ എത്തിയത്. അക്കാലത്തു ഒരു തുടക്കക്കാരനായ തണനോടുള്ള അന്നത്തെ സൂപ്പർ നായികയായ പാർവ്വതിയുടെ സമീപനം ഒരു അഭിമുഖത്തിൽ റിസബാവ പറഞ്ഞത് ഇപ്പോൾ ശ്രദ്ധേയമാകുന്നു.

1990 ലാണ് ഇന്നോസ്ന്റ് നായകനായ ഡോക്ടർ പശുപതി എന്ന ചിത്രം പുറത്തിറങ്ങിയത്.ഷാജി കൈലാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിൽ പാർവതിയും റിസബാവയും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ മിൿച്ചതായിരിന്നു അതാണ് വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.. ആദ്യ ചിത്രത്തിൽ ഇത്രയേറെ പ്രശസ്തയായ നായികയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ടെൻഷൻ തനിക്കുണ്ടായിരുന്ന. പക്ഷേ പാർവതി അന്ന് നൽകിയ പിന്തുണ വളരെ വലുതായിരുന്നു.വളരെ സിമ്പിൾ ആയ ഒരു നായികയായിരുന്നു പാർവ്വതി.ഒരിക്കൽ സിനിമയ്ക്ക് മുൻപ് ദൂരദർശനിൽ ചിത്രഗീതം പരുപാടിയിൽ ഈ ചിത്രത്തിലെ ഗാനം വന്നിരുന്നു അന്ന് ഏവരും പറഞ്ഞിരുന്നു.പാര്‍വ്വതിക്കൊപ്പം വന്ന പുതിയ നായകന്‍ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്. സത്യത്തിൽ അത് അന്ന് തന്റെ ടെൻഷൻ കൂട്ടിയിരുന്നു.തനിക്കു അത്രയേറെ പ്രീയപ്പെട്ട സിനിമയായിരുന്നു ഡോക്ടർ പശുപതി.

സത്യത്തിൽ താരത്തിന്റെ ആദ്യ ചിത്രം വിഷുപ്പക്ഷി ആയിരുന്നു എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല എന്നതാണ് വസ്തുത. അങ്ങനെയാണ് ഡോക്ടർ പശുപതി റിസബാവയുടെ ആദ്യ ചിത്രമായി മാറിയത്.

Most Popular