സിനിമയിൽ പരിപൂര്‍ണ നഗ്‌നയായി അഭിനയിച്ചു, അതിലെന്ത് തെറ്റാണുള്ളത്: കനി കുസൃതി ചോദിക്കുന്നു

ചെറുപ്പത്തിൽ താൻ നാണക്കാരി കുട്ടി ആയിരുന്നെന്ന് നടിയും മോഡലുമായ കനി കുസൃതി. തുണി മാറുന്നത് പോലും ലൈറ്റ് ഓഫ് ചെയ്താണ് ചെയ്തിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു അക്കാലത്തു എന്റെ ചിന്ത. ഒരു ദിവസം എന്റെ നാണം മുഴുവനും അങ്ങ് പോയി അതിന് ശരീരത്തിന്റെ ആ ഭാഗം കാണരുത്. ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും-കനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കനി മനസ് തുറന്നത്. ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. ജോലിയുടെ ഭാഗമായി പോയതാണെന്നാണ് പലരും കരുതിയത്. നാടും പച്ചപ്പും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുംബൈ പോലൊരു നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

പ്രശസ്ത ആക്ടിവിസ്റ്റുകളായ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് കനി. കുറച്ചു സമയം മുംബൈയില്‍ താമസിച്ചു. ആ സമയത്താണ് മോഡലിങ് ആദ്യമായി ചെയ്തത്. മോഡലിങ്ങിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് അഭിനയമാണെന്നും കനി പറയുന്നു.നാടകങ്ങളിലൂടെയാണ് തുടക്കം. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ആയിരുന്നു. അതിന്റെ പേരിലും താന്‍ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കനി പറഞ്ഞു.

കുട്ടിക്കാലത്തു ക്ഷേത്രത്തിൽ പോയി തന്റെ അച്ഛനേയും അമ്മയേയും മറ്റുള്ളവരുടെ അച്ഛനമ്മമാരെപോലെ ആക്കണമെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും കനി പറയുന്നു. ലിവിങ് ടുഗെതർ എന്ന ആശയം വിജയകരമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യകാല ദമ്പതിമാരിൽ മുൻ നിരക്കാരാണ് കനിയുടെ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും.

Most Popular

മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം – മിമിക്രി ആർട്ടിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചു ഷമ്മി തിലകൻ.

അച്ഛൻ തിലകനെ പോലെ തന്നെ തന്റെ അഭിപ്രായനാണ് വെട്ടി തുറന്നു പറയുന്നതിൽ ആർജ്ജവം കാണിക്കുന്ന വ്യക്തിയാണ് നടൻ ഷമ്മി തിലകൻ. ഇപ്പോൾ മഹാ നടൻ സത്യന്റെ അൻപതാം ചരമവാർഷിക ദിനത്തിൽ ആണ് ഷമ്മി...

പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചു മാളവിക മേനോൻ

മലയാളത്തിലെ യുവ സുന്ദര നടന്മാരിൽ പ്രമുഖാനാണ്‌ പൃഥ്വിരാജ് അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ മുതൽ താരത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ് പ്രത്യേകിച്ച് പെൺകുട്ടികൾ . പൃഥ്‌വിയുടെ വിവാഹത്തിന് മുന്നേ അദ്ദേഹത്തിന്റെ പേര് ചേർത്ത്...

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...

മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം

90 കളിൽ മലയാളത്തിലെ സൂപ്പർ തിളങ്ങിയ താരമാണ് ഉർവ്വശി പക്ഷേ ഉർവശിക്ക് അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട്...