മിക്കപ്പോഴും അതീവ ഭീകരവും ദാരുണവുമാണ് വിമാന അപകടം. മിക്കപ്പോഴും അത്തരം ദുരന്തങ്ങൾ ധാരാളം മനുഷ്യ ജീവനുകളെ ഇല്ലാതാക്കുന്നതാണ്.പക്ഷേ ആകാശത്തിൽ വച്ചുള്ള അതായത് ഏതെങ്കിലും കടലിനു മുകളിലോ പര്‍വതങ്ങൾക്കു മുകളിലൂടെയോ വിമാനം പാറക്കക്കുമ്പോൾ പെട്ടന്ന് തകർന്നു വീഴുന്നതിനേക്കാൾ അപകടം താരതമ്യേനെ കുറവായിരിക്കും ഒരു എയർ പോർട്ടിലേക്കു വന്നിറങ്ങി അപകടത്തിൽ പെടുന്ന വിമാനങ്ങളുടെ അവസ്ഥ.
പൊതുവേ യാത്ര മദ്ധ്യേ ഉള്ള എൻജിൻ തകരാറുകൾ മൂലം അടിയന്തിരമായി അടുത്തുള്ള എയർ പോർട്ടിലേക്കു വിമാനമിറക്കി അപകട തീവ്രത കുറക്കുക എന്നതാണ്.എല്ലാ പൈലറ്റുമാരും ശ്രമിക്കുന്ന കാര്യം അത്തരം സന്ദർഭങ്ങളിൽ അതിനെ നേരിടാൻ എല്ലാ സജ്ജീകരണവുമൊരുക്കി ഓരോ എയർ പോർട്ടും തയ്യാറായിരിക്കുകയും ചെയ്യും . ലോകത്തെ ഏറ്റവും മികച്ച എയർ പോർട്ടായ ചാങ്ങി എയർ പോർട്ട് എങ്ങനെ ആണ് ഇത്തരം കാര്യങ്ങൾക്കു തയ്യാറായിരിക്കുന്നത് ഈതരത്തിലാണ് ഒരു അപകടം അവിടെ ഉണ്ടായാൽ പ്രതിരോധിക്കേണ്ടത് എങ്ങനെ ആണ് അതിനുള്ള ട്രെയിനിങ് അവിടുത്തെ സ്റ്റാഫുകൾക്ക് നൽകുന്നത് അങ്ങനെ വിസ്മയകരമായ കാഴ്ചയാണ് ഈ വിഡിയോയിൽ ഉള്ളത് കാണുക.