മൊബൈലിൽ പതിനേഴോളം പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ.. സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ,കോട്ടയത്തെ പ്രമുഖ വസ്ത്രാലയത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ഒളിക്യാമറയിലൂടെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുന്ന നരമ്പു രോഗികളുടെ അല്പം കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിപരീതമായി കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ വസ്ത്രം മാറുന്ന ട്രൈക്ഷ്യം പകർത്തിയ ആളെ പിടി കൂടി . കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ വസ്ത്രം വാങ്ങാൻ വന്ന അഭിഭാഷക ഡ്രസ്സിങ് റൂമിൽ കയറി ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യുമ്പോഴാണ് തൊട്ടടുത്ത റൂമിൽ മൊബൈൽ കാമറയുമായി ഒരാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ടത്.

പ്രതിയെ ഇവർ അപ്പോൾ തന്നെ കയ്യോടെ പൊക്കി. ശീമാട്ടിയിലെ തന്നെ ജീവനക്കാരനായ നിഥിൻകുമാർ ആണ് പ്രതി. ഇയാളുടെ ഫോണിൽ 17ഓളം സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ വിഡിയോയും കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് സംഭവം. അഭിഭാഷക വസ്ത്രം മാറാൻ വേണ്ടി റൂമിൽ കയറിയപ്പോൾ തൊട്ടടുത്ത റൂമിൽ കാമറ കണ്ടതോടെ പുറത്തിറങ്ങി മുറിയുടെ വാതിലിൽ മുട്ടി. അകത്തുനിന്നു കുറ്റിയിട്ടയാൾ മുറി തുറക്കാൻ കൂട്ടാക്കിയില്ല. സ്ത്രീ ബഹളം വച്ചതോടെ യുവാവ് ഡോർ തുറന്നു. കയ്യോടെ പിടികൂടിയ ഇയാളെ പറ്റി സ്ഥാപനത്തിന്റെ മാനേജ്മെന്റിനോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് സ്ത്രീയുടെ ഭർത്താവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇയാളെ സ്ത്രീയുടെ പരാതിയിന്മേൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .

Most Popular

മമ്മൂക്കയുടെ നായികയായി തെലുങ്കിലെ സൂപ്പർ നായിക അനസൂയ കിടിലൻ ചിത്രങ്ങൾ കാണാം

പ്രശസ്ത തെലുങ് നടി അനസുയ ഭരദ്വാജ് മലയാളത്തിലേക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അനസുയ ഭരദ്വാജ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കോളിവുഡില്‍ വിജയ് സേതുപതി...

മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്; നടൻ അശോയേകന്റെ വെളിപ്പെടുത്തൽ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോകൻ. പത്മരാജന്‍ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അശോകന്‍. പെരുവഴിയമ്ബലം, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ട...

മഞ്ജു വാര്യരെ മലയാളത്തിന് നഷ്ടമാകുമോ?

മലയാളം സിനിമ ചരിത്രത്തിൽ തന്നെ മികവുറ്റ അഭിനയത്രികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന പേരാണ് മഞ്ജു വാര്യരുടെ.അത് വളരെ ചെറു പ്രായത്തിൽ തന്നെ തന്റെ അഭിനയ പ്രതിഭ കൊണ്ട് ഏവരെയും അമ്പരപ്പിച്ച താരമാണ് മഞ്ജു.നടൻ...

കുടുംബ വിളക്ക് താരത്തിന്റെ വീഡിയോയ്ക്ക് അശ്‌ളീല കമെന്റ് “തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും” കിടിലൻ മറുപിടിയുമായി താരം

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് മോഹൻലാലിൻറെ നായികയായി എത്തിയ മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബ വിളക്. കുടുംബ വിളക്കിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയ യിൽ വലിയ ആരാധ...