മാറ്റത്തെ ഒരിക്കലും ഭയപ്പെടരുത് – വൈറലായി ചെമ്പരത്തി സീരിയയിലിലെ വില്ലത്തി ഗംഗയുടെ ചിത്രങ്ങൾ

കോവിടും ലോക്ക് ടൗണും ഒക്കെയായി സിനിമ വ്യവസായം വലിയ പ്രതി സന്ധികൾ നേരിടുന്ന ഇക്കാലത്തു പ്രേക്ഷകരുടെ ഏക് ആശ്വസമാണ് സീരിയലുകൾ ഒരുകാലത്തു സീരിയലുകളെ തള്ളിപ്പറഞ്ഞ പുരുഷന്മാർ പോലും ഇപ്പോൾ ആരാധകരായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ സീരിയൽ താരങ്ങൾക്കു മുൻപ് ഇല്ലാത്ത പ്രേക്ഷക പ്രീതിയാണ്. പൊതുവേ സിനിമകളിൽ വില്ലന്മാരായ പുരുഷ നാം കൂടുതൽ കാണാറുള്ളത് എങ്കിൽ സീരിയലുകളിൽ മറിച്ചാണ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ചെമ്പരത്തി.

ചെമ്പരത്തിയിൽ ഒരുപാട് വില്ലത്തികൾ ഉണ്ടെങ്കിലും പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു വില്ലത്തിയാണ് ആനന്ദിനെ സ്വന്തം ആക്കാൻ എത്തിയ ഗംഗ. കല്യാണിയ്ക്ക് വെല്ലുവിളി ആയിട്ടാണ് ഗംഗയുടെ റോൾ എങ്കിലും പഴയ സീരിയൽ സങ്കല്പ്പങ്ങൾ മാറിമറിഞ്ഞത് കൊണ്ട് തന്നെ വില്ലത്തി ആയെത്തിയ ഗംഗയോടും ആരാധകർക്ക് പ്രിയം ഏറെയാണ്. ഗംഗയുടെ റോൾ കൈകാര്യം ചെയുന്നത് ഹരിതയാണ് സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യം ആയ ഹരിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മാറ്റത്തെ ഒരിക്കലും ഭയപ്പെടരുത് എന്ന ക്യാപ്‌ഷനിലൂടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടത്

മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേക്കെത്തിയ ഹരിതക്കു മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിസ് ചെന്നൈ, മിസ് കേരള വിജയി കൂടിയായ ഹരിത അഭിനയത്തിലേക്ക് എത്തുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പരസ്യങ്ങളും ആൽബങ്ങളിലും മാത്രമായി തിളങ്ങിയ ഹരിത ആദ്യമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്.കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി മുംബൈയിൽ സ്ഥിര താമസമാക്കിയ ഹരിത ഇപ്പോൾ ഷൂട്ടിങ് തിരക്കുകളുമായി കേരളത്തിലാണ്.ഗംഗയായി എത്തുന്നത് മുംബൈ മലയാളിയായ പാലക്കാട്കാരി ഹരിത നായർ ആണ്.

Most Popular

ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം...

‘എന്ത്​, ഝാന്‍സി റാണിക്കും ജോലിയില്ലെന്നോ’; കങ്കണയെ പരിഹസിച്ച്‌​ പ്രശാന്ത്​ഭൂഷന്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്.

ബോളിവുഡിലെ സ്വോജനപക്ഷപാതത്തെ കുറിച്ച് അതി ശക്തമായി പ്രതികരിച്ച നടിമാരിൽ മുന്നിലാണ് കങ്കണ റാണത്. പക്ഷേ തുടക്കത്തിൽ ലഭിച്ച സ്വീകാര്യത താരത്തിന് മുന്നോട്ടു ലഭിച്ചില്ല എന്നത് ഒരു വസ്തുതയാണ് അതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്...

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....

കരിക്കിലെ ജോർജ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ടോ ? വില കളയരുതെന്ന് ‘കരിക്ക്’ ആരാധകര്‍; ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി താരം

പതിവ് ടിവി ഷോ കളുടെ എല്ലാത്തരം പരിധികളും മറികടന്നു ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിൽ ഒരു വിപ്ലവമായി എത്തിയ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചതു...