തെന്നിന്ത്യന്‍ നടിമാര്‍ മൂന്നാറിലെക്കും ഒഴുകി തുടങ്ങി — വെടിക്കെട്ട്‌ ചിത്രങ്ങള്‍ പങ്കുവെച്ച് ഹംസ നന്ദിനി

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് തുടർന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിയ താരമാണ് ഹംസ നന്ദിനി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവേ ഗ്ലാമറസ്സായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ നടി ആരാധകരെ അല്പം ഞെട്ടിച്ചിരിക്കുകയാണ്. യാത്ര ഇഷ്ടപ്പെടുന്ന നടി തന്റെ അവധിക്കാലം ആഘോഷിക്കാൻ മൂന്നാറിലേക്ക് പോയി. ഊട്ടി മുന്നാർ മേഖലയിൽ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പ്രേക്ഷകരുമായി പങ്ക് വച്ചിരിക്കുകയാണ് താരം.

സെലിബ്രിറ്റികൾക്ക് അവധിദിനങ്ങൾ ആഘോഷിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് ഊട്ടി & മുന്നാർ. തേയില തോട്ടങ്ങൾ ,മലചെരിവുകൾ ,മൂടൽ മഞ്ഞു, ശീതകാലം, റിസോർട്ടുകൾ എന്നിവയായി ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ഊട്ടിയെ പോലെ തന്നെ മൂന്നാറും .മൂന്നാറിലെ റിസോർട്ടിൽ നിന്ന് പങ്കു വച്ചിരിക്കുന്ന അതീവ ഗ്ളാമറസ്സായ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.എന്നാൽ വലിയ സദാചാര വാദവുമായി എത്തുന്നവരും കുറവല്ല. നടി മര്യാദകളുടെ പരിധികൾ ലംഖിച്ചിരിക്കുന്നു എന്നാണ് ചിലരുടെ ഭാഷ്യം പൊതുവേ ഗ്ളാമറസ്സ് ഫോട്ടോഷൂട്ടുകൾ പങ്ക് വെക്കാറുള്ള താരം ഇത് വലിയ തോതിൽ ശാരദ കൊടുക്കാറില്ല എന്നുള്ളതാണ് വസ്തുത ചിത്രങ്ങൾ കാണാം  

Most Popular

നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചു. ആദ്യം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനാണ് ബിഗ് ബോസ് സാക്ഷിയായത്. രസകരമാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ പട്ടിക. ഇപ്പോഴിതാ ആദ്യ എപ്പിസോഡിനെ കുറിച്ചുള്ളൊരു കുറിപ്പ്...

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

ആ ട്രോളിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദി..;നടി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന ചിത്രം മൂന്നു കഴിവുറ്റ നായിക നടിമാരെയാണ് മലയാളത്തിന് സമ്മാനിച്ചത് സായി പല്ലവി ,അനുപമ പരമേശ്വരൻ,മഡോണ സെബാസ്റ്റ്യന്‍.മറ്റു രണ്ടു പേരും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നടിമാരാണ് മഡോണ പക്ഷേ...

ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ...