പ്രേക്ഷകരുടെ സ്വന്തം പൗർണമി തിങ്കൾ – തകർപ്പൻ ഡാൻസുമായി ഗൗരി കൃഷ്ണ ഇനിയും പ്രതീക്ഷിക്കുന്നു എന്നാരാധകർ

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് പൗര്‍ണമിത്തിങ്കള്‍ . പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി എത്തിയതാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പൗര്‍ണമിത്തിങ്കളിലെ പൗര്‍ണമിയെന്ന കഥാപാത്രത്തെയായരുന്നു ഗൗരി അവതരിപ്പിച്ചത്. അടുത്തിടെ അവസാനിച്ച പരമ്പര വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു.പരമ്പരയിലൂടെ ഗൗരി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറി.

പൊതുവേ മുൻപെങ്ങും ഇല്ലാത്തപോലെ ടെലിവിഷൻ സീരിയൽ താരങ്ങൾക്കു വലിയ സ്വീകാര്യതയാണ് ഇപ്പോൾ.സോഷ്യൽ മീഡിയ വഴി മിക്ക താരങ്ങളും ഇപ്പോൾ പ്രേക്ഷകരോട് സംവദിക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് ചെയ്ത കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗൗരി. ചടുലമായ ചുവടുകളുമായി പങ്കുവച്ച വീഡിയോക്ക് ഇിതനോടകം വലിയ പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

ലോക്ക്ഡൗണിൽ മാത്രം കാണുന്ന വീഡിയോ എന്നാണ് ആരാധകരിൽ ചിലരുടെ കമന്റ്. സീരിയൽ വേഷങ്ങളിലും ഇൻസ്റ്റഗ്രാം ലൈവുകളിലും കണ്ടിട്ടുള്ള ഗൗരിയുടെ കിടിലൻ ഡാൻസ് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. ഇടയ്ക്കിടയ്ക്ക് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് പറയുന്നവും ലോക്ക് ആയി കിടക്കുമ്പോൾ ആസ്വദിക്കാൻ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നുവെന്ന് മറ്റു ചിലർ പറയുന്നു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Most Popular

എനിക്കാരുടെയും പ്ലേറ്റും ടോയ്‌ലെറ്റും കഴുകേണ്ട കാര്യമില്,ഞാൻ എന്ത് പറയാണെമന്നു നിങ്ങൾ പഠിപ്പിക്കേണ്ട: ലക്ഷ്മി മേനോന്‍

മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റും കഴുകേണ്ട കാര്യം എനിക്കില്ല: ലക്ഷ്മി മേനോന്‍… തമിഴ് നടി നടി ലക്ഷ്മി മേനോൻ മലയാളികൾക്കും ഏറെ പ്രീയങ്കരിയാണ്.സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിൽ...

കുറച്ചു മാസങ്ങളായി മാനസികമായി തളര്‍ന്നു പോകുന്ന തരത്തില്‍ ഉള്ള കാര്യങ്ങളാണ്‌ ഉണ്ടാകുന്നത്.. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ നേരിടുന്നത്.. രഞ്ജിനി ജോസ് തുറന്നു പറയുന്നു

ലോക് ഡൌൺ കാലഘട്ടം തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജോലി നിർത്തിയപ്പോൾ അവൾ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ഗായികയും നടിയുമായ രഞ്ജിനി ജോസ് വെളിപ്പെടുത്തി. കാര്യങ്ങൾ പഴയതാകുമെന്ന പ്രതീക്ഷയിൽ സംഗീതം തനിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന്...

ആ തീരുമാനം ഏറ്റവും വലിയ തെറ്റായിപ്പോയി, അയാളുടെ താൽപര്യങ്ങൾക്കായി എന്റെ കരിയർ ഉപയോഗിച്ചു: തുറന്നു പറഞ്ഞ് കുടുംബ വിളക്കിലെ നായിക മീര വാസുദേവ്

മോഹൻലാൽ ചിത്രം തന്മാത്രയിലൂടെ 2005 ൽ അഭിനയ രംഗത്തേക്കെത്തിയ താരമാണ് മീര വാസുദേവ്.ഇപ്പോൾ ഏഷ്യാനെറ്റിലെ ജനപ്രീയ സീരിയയിലായ കുടുംബ വിളക്കിലെ നായികയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചു...

മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ...