ആദ്യമായി ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്നാം വയസ്സില്‍; കാണുന്നവര്‍ക്കെല്ലാം വേണ്ടത് അത് തന്നെ; ടങ്കൽ നടി ഫാത്തിമ സന വെളിപ്പെടുത്തുന്നു

സിനിമാ മേഘലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നു പറയുന്ന നടിമാരുടെ എണ്ണം ദിനം പ്രതി കൂടിയിക്കൊണ്ടിരിക്കുകയാണ് .നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലർക്കും വഴങ്ങിക്കൊടുക്കണം എന്ന നിലയിലാണ് ഈ മേൽശാലയുടെ പോക്ക്. അതിനു വഴങ്ങിയില്ലെങ്കിൽ പ്രതികാര നടപിടികളായി അവസരങ്ങൾ നിഷേധിക്കുക ,ഉള്ള അവസരങ്ങൾ നഷ്ട്ടപ്പെടുത്തുക തുടങ്ങിയവയാണ് ഇക്കൂട്ടരുടെ പ്രധാന പരുപാടി. ഈ മേഖലയിലെ ഈ പ്രവണതകളെ കുറിച്ച് പ്രശസ്ത ബോളിവുഡ് നടി ഫാത്തിമ സന പറഞ്ഞിങ്ങനെ- ‘സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് എന്നോട് പലരും പറഞ്ഞത്, നല്ല പ്രൊജക്ടുകള്‍ ലഭിക്കാന്‍ വേറെ വഴിയില്ല എന്ന തരത്തിലാണ് പറഞ്ഞത്, എന്നാല്‍ അതിനു വഴങ്ങാത്തതിനാല്‍ കുറേ പ്രൊജക്ടുകള്‍ തനിക്കു നഷ്ടമായിട്ടുണ്ട്,’ ഫാത്തിമ സന തുറന്ന് പറയുന്നു.

പക്ഷെ, അത്തരം താൽപര്യങ്ങൾക്കു താൻ വഴങ്ങിയിട്ടില്ലന്നും താരം പറയുന്നു. പക്ഷെ മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും നടി ഫാത്തിമ സന ഷെയ്ഖ് വെളിപ്പെടുത്തുന്നു. കൂടാതെ എന്നെ കാണാന്‍ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ സാധ്യതയില്ലെന്ന് ചിലര്‍ പറഞ്ഞു, 1997ല്‍ ബാലാതാരമായാണ് ഫാത്തിമ സന സിനിമയിലെത്തിയത്.

എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട് അത് ശക്തമായി എതിർക്കപ്പെടേണ്ടതുണ്ട് ഒരാൾക്ക് അവരുടെ തൊഴിൽ ചെയ്തു ജീവിക്കണെമെങ്കിൽ മറ്റുള്ളവരെ ശാരീരികമായി തൃപ്തിപ്പെടുത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു ഇത് വല്ലാത്ത ഒരു ദുരവസ്ഥ ആണ്.ഇതിനെതിരെ എല്ലാ സ്ത്രീകളും ശക്തമായി പൊരുതേണ്ടതുണ്ട് .തനിക്കു മൂന്നാമത്തെ വയസ്സിൽ ലൈംഗികമായ ഉപദ്രവം ഉണ്ടായി അപ്പോൾ തന്നെ സെക്സിസം എത്ര ശക്തമാണെന്നും അത് നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്രത്തോളം വലുതാണെന്നും നാം മനസ്സിലാക്കേണ്ടതാണ്.

ഹിറ്റായി മാറിയ ചാച്ചി 420 എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍റെ മകളായി അഭിനയിച്ചു. ആമിര്‍ ഖാന്‍ ചിത്രമായ ദംഗലില്‍ ശ്രദ്ധേയ വേഷം ചെയ്തു. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഈ 28 കാരിയുടെ പുതിയ ചിത്രം. നെറ്റ്ഫ്ലിക്സില്‍ നവംബര്‍ 12നാണ് ഈ ചിത്രത്തിന്റെ റിലീസ്

Most Popular

സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല”; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

മലയാള സിനിമ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായമയായ 'അമ്മ' യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരമായ പരാമർശത്തിനെതിരെ രൂക്ഷ വിമശനം നടത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്.നടിയെ ആക്രമിച്ച കേസിൽ നടൻ...

സിനിമയിൽ നിന്നുള്ള തന്റെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ അന്തം വിട്ട് ആ​രാ​ധ​ക​ര്‍

ഒരുകാലത്തു മലയാള സിനിമയിലെ നായിക സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതു ഭാവവുമായി വന്ന താരമായിരുന്നു കാവ്യാ മാധവൻ.നടൻ ദിലീപ് മായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം മൂലം പതുക്കെ പതുക്കെ സജീവ സിനിമ അഭിനയത്തിൽ നിന്നും നടി...

സൈസ് എത്രയാണ് പാര്‍വ്വതിയോട് ആരാധകന്റെ ചോദ്യം, നടിയുടെ മാസ് മറുപടി കാണാം

പാർവതി നായർ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് പാർവതി. പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച പാർവതി മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല...