പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സുമുതൽ തന്നെ പലവട്ടം ശാരീരികമായി ഉപയോഗിച്ചു, യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

177

എവിടെയും എപ്പോൾ തങ്ങളുടെ സ്വോകാര്യത ലംഖിച്ചു ലൈംഗികമായി തങ്ങളെ ചൂഷണം ചെയ്തവരെ കുറിച്ച് വിവിധ മേഖാലയിലുള്ള സ്ത്രീകൾ തുറന്നു പറയുകയാണ് .മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ വളരെ ഭീകരമായ സംഭവ വികാസങ്ങളാണ് ഓരോരുത്തർക്കും പറയാനുള്ളത് . അത്തരത്തിലുള്ള ചില തുറന്നു പറച്ചിലിൽ പുകയുകയാണ് കന്നഡ സിനിമ ലോകം . പതിനഞ്ചാം വയസ്സിൽ സിനിമാ മേഖലയിൽ നിന്നുള്ള ചിലർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ആ അനുഭവങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും മറ്റും വെളിപ്പെടുത്തി പ്രശസ്ത കന്നഡ നടി സംഗീത ഭട്ട് രംഗത്തെത്തി.

തന്റെ 10 വർഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ചത് ഈ ദുരനുഭവങ്ങൾ കൊണ്ടാണെന്നും സംഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. 2008 ൽ കാസ്റ്റിംഗ് ഡയറക്ടർ തന്നെ ആദ്യമായി ശാരീരികമായി ഉപയോഗിച്ചു. ആ സമയം ചീത്ത ഓർമ്മകൾ നിറഞ്ഞതാണ്.

കാസ്റ്റിംഗ് ഡയറക്ടർ, പ്രശസ്ത സംവിധായകർ, അഭിനേതാക്കൾ, ഹാസ്യനടന്മാർ, ഹെയർഡ്രെസ്സർമാർ എന്നിവർ തന്റെ ശരീരത്തെ വാലേ മോശമായി ഉപയോഗിക്കുകയും സിനിമാ മേഖലയിൽ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു.

അത്തരത്തിലുള്ള പലരും തങ്ങളുടെ ഇത്തരം പ്രവൃത്തികൾ ഒരിക്കലും തുറന്നു പറയരുത് എന്ന് പറഞ്ഞിരുന്നു .പക്ഷെ ഇപ്പോൾ മനസ്സ് തുറന്ന് പറയേണ്ട സമയമാണ്, “സംഗീത പറഞ്ഞു. താൻ അനുഭവിക്കുന്ന വേദനയും പിരിമുറുക്കവും ആരും കാണാതിരിക്കാനാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. അനന്തരഫലങ്ങൾ പ്രതീക്ഷിച്ചാണ് ഞാൻ ഇത് എഴുതുന്നത്.ഇത്തരം സംഭവങ്ങൾ വളരെ സമ്മർദ്ദകരമായിരുന്നു. അതിന് താൻ ഇപ്പോഴും ചികിത്സയിലാണെന്നും നടി കുറിപ്പിൽ പറയുന്നു. എന്നാൽ തന്നെ അധിക്ഷേപിച്ചവരുടെ പേരുവിവരങ്ങൾ നടി വെളിപ്പെടുത്തിയില്ല.