ഞങ്ങള്‍ക്ക് ശരീരം വില്‍ക്കണം; നിങ്ങളാരാണ് തടയാന്‍? തെരുവിലിറങ്ങി ജാഥ നയിച്ച്‌ വേശ്യകള്‍

കോവിഡ് ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതം താറുമാറാക്കി എല്ലാ മേഖലയിലുമുള്ള ജന ജീവിതം സ്‌തംഭിച്ചു.ഇപ്പോൾ പല രാജ്യങ്ങളിലും വീണ്ടും ലോക്ക് ഡൌൺ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൊറോണയുടെ രണ്ടാം വരവ് വീണ്ടും ലോകത്തെ ജനങളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി പ്രതിഷേധ ജാഥ നയിച്ച്‌ നെതര്‍ലന്റിലെ വേശ്യകള്‍. ശരീരം വില്‍ക്കാന്‍ അനുമതി തേടിയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഞങ്ങള്‍ക്ക് ശരീരം വില്‍ക്കണം എന്ന പ്ലക്കാര്‍ഡുമേന്തി നിരവധി വേശ്യകളാണ് തെരുവിലിറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധവുമായി വേശ്യാ സ്ത്രീകള്‍ തെരുവിലിറങ്ങി.

ലോക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡച്ച്‌ കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിടുമ്ബോഴാണ് പ്രതിഷേധവുമായി വേശ്യാ സ്ത്രീകള്‍ തെരുവു കീഴടക്കിയത്. രാത്രി ഒമ്ബത് മണി വരെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ സമയം ഉയര്‍ത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. മറ്റുള്ളവര്‍ ജോലി ചെയ്ത് പണം സമ്ബാദിക്കുന്നത് പോലെ തങ്ങള്‍ക്കും ജീവിക്കാന്‍ പണം സമ്ബാദിക്കണം. അതിന് പണം സമ്ബാദിക്കണമെങ്കില്‍ ജോലി ചെയ്യണമെന്നും അതിന് ലോക് ഡൗണ്‍ തടസ്സമാകുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ ജോലി ചെയ്യുനന്തു പോലായാണ് തങ്ങളും തൊഴില്‍ ചെയ്ത് ജീവിക്കുന്നതെന്നും അതിനുള്ള അവസരം ഒരുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Most Popular

തിലകന്‍ ചേട്ടനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി നടൻ സിദ്ദീഖ്

അനശ്വര നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത മലയാളം സിനിമ താരം സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

ക്യാമറയിൽ പതിഞ്ഞില്ലെങ്കിൽ നാം ഒരിക്കലും വിശ്വസിക്കാത്ത സംഭവങ്ങൾ

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഒരിക്കലും ആർക്കും കൃത്യമായി അറിയാനോ പറയാനോ കഴിയില്ല. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ ഒരു കാലം വരെ വാമൊഴിയായി മാത്രമായിരുന്നു മറ്റൊരാൾക്കോ അടുത്ത തലമുറക്കോ ഒകകെ അറൈറഃയുവാൻ...

സീരിയലിനോട് പരമ പുച്ഛമുള്ളവർക്കായി ഒരു കുറിപ്പ് : സീരിയലുകൾ എന്തുകൊണ്ട് മാറ്റമില്ലാതെ തുടരുന്നു തുറന്നു പറഞ്ഞു ശരത് സത്യാ

കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബ പ്രേക്ഷകരുടെയും ഇഷ്ട്ട ടെലിവിഷൻ പ്രോഗ്രാമുകൾ ആണ് മെഗാ സീരിയലുകൾ. എന്നും വിമർശിക്കപ്പെടുന്ന ഒരു കൂട്ടം കലാകാരന്മാർ ആണ് സീരിയൽ ആർട്ടിസ്റ്റുകൾ. പൊതുവേ കുടുംബ കലഹവും അടിപിടിയും അവിഹിതവും മറ്റുമാണ്...