രാവും പകലും കാണുന്നതീ മുഖം തന്നെ- നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയയുടെ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

നടൻ കൃഷ്ണകുമാറിന്‍റേത് സ്ത്രീ അംഗങ്ങൾ കൊണ്ട് കുടുംബം ആണ് . കൃഷ്ണകുമാറിന്‍റെ വീടിന്‍റെ പേര് സ്ത്രീ എന്നാണ്. അമ്മയുൾപ്പെടെ 5 സ്ത്രീകളാണ് വീട്ടിലുള്ളത്. മക്കൾ നാലുപേരും സോഷ്യൽമീഡിയയിൽ സജീവമാണ്. ഏറെ ആരാധകരും ഇവർക്കുണ്ട്. അഹാദിഷിക എന്നാണ് ഇവർ നാലുപേരും ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് ഇപ്പോഴിതാ ദിയയുടെ കാമുകൻ വൈഷ്ണവ് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

കുടുംബത്തിലെ രണ്ടാമത്തെയാളായ ദിയ കൃഷ്ണയും കാമുകൻ വൈഷ്ണവ് ഹരിചന്ദ്രനും ഒത്തുള്ള ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽമീഡിയയിൽ എത്താറുണ്ട്. ഓസി എന്നാണ് ദിയയുടെ വീട്ടിലെ വിളിപ്പേര്. മറ്റു സഹോദരിമാരെ ദിയയും തന്റെ മീഡിയ അക്കൗണ്ടിൽ സജീവമാണ്.ഓസി ടാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ദിയയ്ക്കുണ്ട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും കാമുകനോടൊപ്പമുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു.

കാമുകനുമൊത്തുള്ള ചിത്രങ്ങൾ ദിയയും പങ്ക് വെക്കാറുണ്ട് അപ്പോഴെല്ലാം ആരാധകർക്ക് അറിയേണ്ടത് എന്നാണ് വിവാഹം എന്നാണ്. ഇക്കഴിഞ്ഞ മെയിലാണ് ദിയയ്ക്ക് 22 വയസ്സ് തികഞ്ഞത്. വീട്ടിലെ എന്‍റര്‍ടെയ്നർ ദിയയാണെന്ന് കുറിച്ചുകൊണ്ട് കൃഷ്ണകുമാർ മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വൈഷ്ണവ് ഹരിചന്ദ്രൻ താൻ ദിയയുമൊത്തിരിക്കുന്നൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണ് ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. വിവാഹം എന്നാണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.ദിയയുമായൊത്തുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്

Most Popular

അദ്ദേഹത്തിന് പകരം ആ സ്ഥാനത്തു എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിയില്ല -സ്വാന്തനത്തിലെ ഗോപിക ശിവനെ കുറിച്ച പറഞ്ഞത് .

മലയാളം ടെലിവിഷൻ പ്രേക്ഷരുടെ പ്രീയപ്പെട്ട താര ജോഡികളാണ് സ്വാന്തനം എന്ന ഏഷ്യാനെറ്റ് സീരിയലിലെ കളിക്കാനും കാന്താരിയും.നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് ആണ് സീരിയലിന്റെ നിർമ്മാതാവ് .സീരിയളിൽ നിർണ്ണായക വേഷം ചിപ്പി ചെയ്യുന്നുണ്ട് ....

ഗ്ലാമർ തരംഗവുമായി വീണ്ടും ഒരു കിടിലോൽക്കിടിലം പ്രീ വെഡിങ് ഫോട്ടോഷൂട്ട് – പാരമ്പര്യ വാദങ്ങളുമായി നമുക്ക് ഇനിയും പിടിച്ചു നിൽക്കാനാവുമോ ? എത്ര നാൾ ?

ഒരോരുത്തരും അവരുടെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും കൂടുതൽ മികവുറ്റതും എന്നെന്നും ഓർമ്മിക്കപ്പെടാനുമുള്ളതാക്കാൻ നന്നായി പരിശ്രമിക്കാറുണ്ട്. അതിനു ഓരോരുത്തരും അവരുടെ സംസ്കാരവും ജീവിത രീതിയും സോഷ്യൽ സ്റ്റാറ്റസും സമ്പത്തുമൊക്കെ അനുസരിച്ചു...

മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്; നടൻ അശോയേകന്റെ വെളിപ്പെടുത്തൽ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോകൻ. പത്മരാജന്‍ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അശോകന്‍. പെരുവഴിയമ്ബലം, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ട...

പവർസ്റ്റാറിനെ ഉൾപ്പെടുത്താതിരുന്നത് മോശമായിപ്പോയി – ഒമർ ലുലുവിന്റെ പുതിയ പോസ്റ്റിനു പവർ സ്റ്റാറിന്റെ കിടിലൻ മറുപിടി

മലയാള സിനിമയിലെ എക്കാലവും ഓർമ്മിക്കപ്പെടുന്ന ആക്ഷൻ സൂപ്പർ സ്റ്റാറാണ് ബാബു ആൻ്റണി. ബാബു ആന്റണിയെ ഒഴിച്ച് നിർത്തി ഒരിക്കലും മലയാള സിനിമ ചരിത്രം പൂർത്തിയാകില്ല .ഒരുകാലത്തെ ട്രെൻഡ് സെറ്റെർ ആയിരുന്നു അദ്ദേഹം. നീളൻ...