ദശാവതാരത്തിലെ മൈക്കിൾ മദന കാമരാജനു വേണ്ടി എങ്ങനെയാണ് ചിത്രീകരിച്ചത് കമലാഹാസനോട് അൽഫോൺസ് പുത്രന്റെ ചോദ്യം കമലഹാസന്റെ മാസ്സ് മറുപിടി

ഉലകനായകൻ കമലഹാസൻ പത്തു വ്യത്യസ്ത രൂപഭാവങ്ങളിൽ വന്ന ചിത്രമാണ് ദശാവതാരം.തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മുൻനിരയിലാണ് ദശാവതാരത്തിന്റെ സ്ഥാനം.കമലാഹാൻ എന്ന അഭിനയ ചക്രവർത്തിയുടെ വളരെ വ്യത്യസ്തമായ പത്തു കഥാപാത്രങ്ങളെ ഒറ്റ ചിത്രത്തിൽ കാണാൻ കഴിഞ്ഞു എന്നതാണ് ദശാവതാരത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം കമലഹാസൻ തന്റെ ഫേസ്ബുക്കിലൂടെ ഈ കഥാപാത്രങ്ങളെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടു ഒരു പോസ്റ്റ് ഇട്ടിരുന്നു.

ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച്‌ കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്. ഇതിന് മറുപടിയുമായി കമലഹാസനും എത്തിയിരുന്നു. അൽഫോൻസ് പുത്രന്റെ ചോദ്യമിതാണ്. സർ ദയവായി ഒന്ന് പറയുമോ എങ്ങനെയാണ് ദശാവതാരത്തിൽ മൈക്കിൾ മദന കാമരാജനെ ചിത്രീകരിച്ചത്.ദശാവതാരം എന്നത് സിനിമ സംവിധാനത്തിലെ ഒരു പി എച് ഡി കോഴ്സ് ആണ് അതിൽ മൈക്കിൾ മദന കാമരാജൻ ഒരു ഡിഗ്രി കോഴ്സും.

കമൽഹാസൻ അൽഫോൻസ് പുത്രന്റെ ചോദ്യത്തിന് മറുപിടിയുമായി എത്തി ” വളരെ നന്ദി ഉണ്ട് അൽഫോൻസ് പുത്രൻ തീർച്ചയായും അതിനെ കുറിച്ച് പറയാം നിങ്ങള്ക്ക് അതിൽ നിന്ന് എത്രമാത്രം പഠിക്കാൻ കഴിയും എന്ന് എനിക്കറിയില്ല എന്നെ സംബന്ധിച്ചു അത് ഒരു മാസ്റ്റർ ക്ലാസ്സ് ആണ്. വര്ഷങ്ങള്ക്കു ശേഷവും അതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പുതിയത് പലതും പഠിക്കുന്നുണ്ട്.

Most Popular

‘പെണ്ണിന്റെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല..’; ജോർജ് കുട്ടിയുടെ ഭാര്യ റാണിയോട് യുവതിയ്ക്ക് പറയാനുള്ളത്, വൈറലായി കുറിപ്പ്!

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലെ തൊടുപുഴയിൽ നടക്കുകയാണ്.അതിനിടയിൽ സിനിമയുടെ...

മാന്യത ചമഞ്ഞു നടക്കുന്ന പലരും ഇതേ സ്വഭാവക്കാരാണ് എന്ന് ലിസ്സി

സ്ത്രീകൾക്കെതിരായ അധിക്ഷേപ വീഡിയോ ഇടുകയും അതിലൂടെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ഡോക്ടർ വിജയ് നായരെ കരിഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളുടെയും പ്രവർത്തിയെ പിന്തുണച്ചു കൊണ്ട് നടി ലിസ്സി...

ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സിൽ, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു,”കാമം” വൈറലായ കുറിപ്പ്

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വരെ പല ദുരന്തങ്ങളും നമുക്ക് വെറും വാർത്തകൾ ആണ് . മറ്റു പലർക്കും അത് ഹൃദയം പിളർക്കുന്ന വേദനകാളാണെന്നു ഒരിക്കലും ഓർക്കാതെ കഥകൾ മെനയാനും ദുഷ്പ്രചാരണം...

സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിന്‍ കടല്‍ത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയര്‍; വീഡിയോ വൈറലാക്കി ആരാധകര്‍

മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നേടിയ താരം അഭിനയ ജീവിതത്തിന്റെ രണ്ടാം വരവ് ഗംഭീരമാക്കി മുന്നേറുകയാണ് താരം. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ...