ചിത്രത്തിന്റെ താഴേ അശ്ലീല കമെന്റ് “വടയക്ഷി ” എന്ന് വിളിച്ച ആൾക്ക് ചുട്ട മറുപടി നൽകി ഹെലൻ ഓഫ് സ്പാർട്ട.

ടിക് ടോക് തരംഗം കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ ധാരാളം ഓൺലൈൻ സെലിബ്രിറ്റികൾ ഉദയം ചെയ്തിരുന്നു. അവരിൽ വളരെ പ്രമുഖയായ ഒരാളാണ് ധന്യ രാജേഷ് , ഹെലൻ ഓഫ് സ്പാർട്ട ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ശ്രദ്ധേയയാണ് ധന്യ. 7 ലക്ഷത്തിലധികം ടിക് ടോക് ഫോളോവേഴ്സ് ഉള്ള ധന്യ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരുള്ള ധന്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും വാലേ കൂടുതൽ ഉള്ള ഒരാളാണ് ധന്യ. തന്നെ അധിക്ഷേപിക്കുന്ന ഞരമ്പൻമാരോടും ,സദാചാരം പഠിപ്പിക്കാൻ വരുന്ന ഓൺലൈൻ ആങ്ങളമാരോടും അതേ നാണയത്തിൽ മറുപിടി കൊടുക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ വിഡിയോകൾ എല്ലാം വൈറലാണ്. ഇപ്പോൾ ധന്യ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്.

സാരിയിൽ അതീവ സുന്ദരിയായി താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാട് ആളുകളാണ് ചിത്രത്തിന് മികച്ച അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ നടികളുടെ ചിത്രങ്ങളുടെ കീഴിൽ മോശമായ കമന്റുകൾ ഉണ്ടാവുന്നത് ഒരു പതിവ് രീതി ആയി മാറിയിരിക്കുകയാണ്. ധന്യയുടെ കാര്യത്തിലും ഇത് ഒട്ടും വ്യത്യസ്തമായില്ല. അല്പം ഗ്ലാമർ ആയിട്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മോശമായ കമന്റുമായി എത്തിയ ആളോട് അതേരീതിയിൽ തിരിച്ചു മറുപടി കൊടുത്തിരിക്കുകയാണ് താരം.

ചിത്രത്തിന്റെ താഴേ വടയക്ഷി എന്നൊരു പ്രയോഗം ഒരാൾ നടത്തി അതിനാണ് കിടിലൻ മറുപിടിയുമായി താരമെത്തിയത് “ഈ വട എന്ന സാധനം എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. നിന്റെ അമ്മയ്ക്കും ഉണ്ടാകും” ഈ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.അതോടൊപ്പം സാരിയാകുമ്പോൾ കുറച്ചൊക്കെ വയർ കാണുമെന്നും അതിലോട്ടു തുറിച്ചു നോക്കുമ്പോൾ ആണ് വയോക്കെ കാണുന്നത് എന്നും താരം പറയുന്നു.അത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണെന്നും അല്ലാതെ തന്റെ വസ്ത്രത്തിന്റെ പ്രശ്നമല്ല എന്നും നല്ല ഒരു മനുഷ്യനായി മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക എന്നും ധന്യ പറയുന്നു.

Most Popular

ഇപ്പോൾ എന്റെ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നത് ഒന്നും ഞാനല്ല : അനൂപ് മേനോൻ

പ്രശസ്ത മലയാളം നടൻ അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 15 ലക്ഷത്തിനു മുകളിൽ ഫോളേവേഴ്സ് ഉള്ള പേജാണിത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.താരത്തിന്റെ പോസ്റ്റ് ഇങ്ങനെ "പ്രിയമുള്ളവരേ, ഇത്...

മാധുരി ദീക്ഷിത് കുട്ടിയുടുപ്പിട്ട് ഇന്‍സ്റ്റഗ്രാമില്‍; 20 വയസുള്ള സുന്ദരിയെന്ന് ആരാധകന്‍

എക്കാലത്തെയും ബോളിവുഡിലെ നിത്യ ഹരിത നായികയാണ് മാധുരി ദീക്ഷിത്. ഗോസിപ്പ് കോളങ്ങളിൽ അധികം നിറയാത്ത ബോളിവുഡിലെ തന്നെ മര്യാദക്കാരിയായ ഞ്ചുരുക്കം ചില നടിമാരിൽ ഒരാളാണ് മാധുരി എന്ന് നിസ്സംശയം പറയാം. ഒരു കാലത്ത്...

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും അശ്വതി ശ്രീകാന്ത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ അശ്‌ളീല ചുവയോടു കൂടി കമെന്റ് ചെയ്തയാൾക്ക് കിടിലൻ മറുപിടി കൊടുത്തു താരമായിരിക്കുകയാണ് പ്രശസ്ത അവതാരികയും നദിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.ഇപ്പോൾ ആ മെസ്സേജ്...

സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട് സ്ത്രീകളെ അപമാനിക്കുന്നതാണോ സ്വപ്നത്തിലേക്കുള്ള വഴി; ബിഗ് ബിഗ് ബോസ് താരത്തിനെതിരെ കുറിപ്പ്

ബിഗ് ബോസ് സീസൺ 3 ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.അതിലെ ഏറ്റവും ശക്തനായ ഒരു മത്സരാർഥിയാണ് സായി വിഷ്ണു.ശക്തമായ നിലപാടുകളെയും വെട്ടിതുറന്നുള്ള പറച്ചിലുകളുമാണ് സായി വിഷ്ണുവിന്റെ രീതി . ബിഗ് ബോസിലെ...