ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം

ടെലിവിഷൻ റിയാലിറ്റി ഷോകളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ മുഴുവൻ മാറ്റിമറിച്ച ഒരു ഷോയാണ് ബിഗ് ബോസ് ഒരോ ബിഗ് ബോസ് ഷോയും അനൗൺസ് ചെയ്യുമ്പോൾ തന്നെ അതിലെ മല്സരാര്ഥികള് ആരൊക്കെ എന്നറിയാൻ പ്രേക്ഷകർക്ക് വലിയ ആക്മഷയാണ് ഓരോരുത്തരും അവരുടേതായ ഭാവനയിൽ കുറച്ചാളുകളെ സങ്കൽപ്പിച്ചു മത്സരാര്ഥികളാക്കാറുമുണ്ട്.പൊതുവേ ഓൺലൈൻ പാപ്പരാസികളാണ് ഇത്തരം വാർത്തകൾ കെട്ടിച്ചമക്കാരുള്ളത്.ഇത്തവണത്തെ മത്സരാർത്ഥികൾ ആരൊക്കെ എന്ന ചർച്ച ഇപ്പോഴത്തെ സോഷ്യൽ മീഡിയകളിൽ സജീവമാണ് ,ബോബി ചെമ്മണ്ണൂർ,കരിക്കില്ല ആണ് കെ അനിയൻ ,റിമി ടോമി ,സീരിയൽ താരം സുചിത്ര നായർ തുടങ്ങിയവരെല്ലാം ചർച്ചകളിൽ മത്സരാർത്ഥികളായി മാറിയിരുന്നു .പിന്നീട് അവർ തന്നെ തങ്ങൾ അറിയാത്ത കാര്യമാണ് എന്ന് പറയുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ ബിഗ് ബോസ് താരം ദയ അശ്വതിയും തന്റെ അഭിപ്രായം പറഞ്ഞെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു. പ്രവചിക്കാൻ ഞാൻ ദൈവം അല്ല ,എന്നാലും ഈ കാര്യത്തിൽ ഞാൻ കണ്ണും പൂട്ടി പറയും, ബിഗ് ബോസ് സീസൺ 3 യിലെ വിജയി ബോബി ചെമ്മണൂരാണെന്ന്. കാത്തിരുന്നു കാണാമെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്. ബിഗ്ബോസ് വിജയെ തിരെഞ്ഞെടുക്കുന്ന പ്രേക്ഷകരല്ല ചാനലും മോഹൽലാലും അവരുടെ ഇഷ്ടത്തിന് തിരെഞ്ഞെടുക്കുകയാണെങ്കിൽ നമ്മൾ എന്തിന് പരിപാടി കാണണമെന്നായിരുന്നു ഒരാള്‍ ദയയോട് ചോദിച്ചത്. അങ്ങനെയല്ലെന്നായിരുന്നു ദയയുടെ മറുപടി.

പാവം രഞ്ജിത്തിനെ പറഞ്ഞ് വിടുപ്പോൾ മോഹൻലാലിൻ്റെ ഭാവം സഹിക്കാൻ പറ്റിയില്ല .അർഹതപ്പെട്ടവർക്കെ ജനം വോട്ടു ചെയ്യു ,അത് ബിഗ് ബോസ് അംഗീകരിച്ചോ, അതാ ഞാൻ പറഞ്ഞത് എല്ലാം സീസണിലെയും ബിഗ് ബോസ് തമിഴും മലയാളവും കാണുന്നവരാ. തമിഴ് ബിഗ് ബോസിനെ കിടപിടിക്കാൻ മലയാളത്തിലെ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല കമലഹാസൻ അതിൽ കഴിവ് തെളിയിച്ചുവെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

Most Popular

എന്റെ പ്രീയപ്പെട്ട അച്ഛന്റെ ആ ആഗ്രഹം സാധിക്കാൻ എനിക്ക് കഴിഞ്ഞു, സന്തോഷം പങ്കുവെച്ച് നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാർ, കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി കാലങ്ങളായി നിലകൊള്ളുകയാണ് ജഗതി ശ്രീകുമാർ. എന്നാൽ 2012 ൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ...

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദന്‍; വൈറലായി ചിത്രം

ഐഡിയ സ്റ്റാർ സിംഗറിന്റെ ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായ എത്തിയ ആളായിരുന്നു നടി നന്ദൻ. പക്ഷേ ആ അവസരം ലഭിക്കാതിരിക്കുകയും ആ ഷോയിൽ തന്നെ അവതാരകയായി അങ്ങനെ പല പരിപാടികൾക്ക് അവതാരകയായി പിന്നീട്...

ജീവിതത്തിലെ തന്റെ സങ്കടങ്ങളകറ്റുന്ന ആ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി നടി ഭാവന

ഏവർക്കും ജീവിതത്തിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും ഉണ്ടാകാറുണ്ട് പലരും അതിനെ മറികടക്കാൻ അവരുടേതായ പല മാർഗ്ഗങ്ങൾ കണ്ടെത്താറുമുണ്ട്.ജീവിതത്തിലെ പ്രശനങ്ങളെ നാമെപ്പോഴും നമ്മുടേതായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം അതാണ് നല്ല മാർഗ്ഗം....