ബാഹുബലിയെ പോലെ അല്ല ബാഹുബലിയെക്കാൾ വലിയ ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രവുമായി പ്രഭാസ് വീണ്ടും.

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഒരു ഓൾ ഇന്ത്യ സ്റ്റാർ ആയി മാറിയിരിക്കുകയാണ് പ്രഭാസ്. പിന്നീട് ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിവിധ ഭാഷകളിലായി ഇറങ്ങിയ പാൻ ഇന്ത്യ ചിത്രങ്ങൾ ആയിരുന്നു എന്നതും എല്ലാം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ആയിരുന്നു.

പിങ്കി വില്ല റിപ്പോർട്ട് പ്രകാരം രണ്ടു വർഷം മുൻപ് പ്രഭാസും നിർമാതാവും തമ്മിൽ ഒരു പുരാണ ഇതിഹാസ ചിത്രത്തിന്റെ ചർച്ച നടന്നിരുന്നു പിന്നീട് ഇരുവരും സംവിധായകൻ ദിൽ രാജുവിനെ ചിത്രം സംവിധാനം ചെയ്യാൻ സമീപിക്കുകയായിരുന്നു. ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഇതുവരെ കണ്ടതിലും വലിയ രീതിയിൽ ആണ് ചിത്രം ഒരുക്കാൻ അണിയറ പ്രവർത്തകർ ഒരുക്കങ്ങൾ നടത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.ഇപ്പോൾ പ്രഭാസിനും പ്രശാന്ത് നീലിനും അവർ നേരത്തെ ഏറ്റെടുത്ത പ്രൊജെക്ടുകൾ പൂർത്തീകരിക്കാനുണ്ട്.തന്നെയുമല്ല ഈ പ്രോജക്ടിന് വലിയ തോതിലുള്ള ഒരു ഒരുക്കം ആവശ്യമാണ് .കാരണം ഈ ചിത്രം പ്രഭാസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായി ആണ് ഒരുക്കുന്നത്.

ഇപ്പോൾ പ്രഭാസ് ചിത്രം സലാർ പൂർത്തീകരിക്കുന്ന തിരക്കിലാണ് ഇരുവരും.അത് കൂടാതെ പ്രഭാസിന് ഇനിയും രണ്ടു ചിത്രങ്ങളിൽ കൂടി അഭിനയിക്കാനുണ്ട്.ആദിപുരുഷ് ഒപ്പം നാഗ് അശ്വിന്റെ ഇനിയും പേരിടാത്ത മറ്റൊരു ചിത്രവും.പ്രഭാസിന്റെ പൂജ ഹെഡ്‌ജുമായി ഒന്നിച്ചുള്ള രാധെ ശ്യാമ അടുത്ത ജൂലൈ റിലീസിങ്ങിനൊരുങ്ങുകയാണ്.

Most Popular

വെളിയിലിറങ്ങുമ്പോൾ ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം! പക്ഷേ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്… വെളിപ്പെടുത്തലുമായി രമ്യ

ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ ഏറ്റവും പ്രശനങ്ങളുണ്ടാക്കിയ മത്സരാർത്ഥി ആരാണ് എന്നുള്ളത് ആരോട് ചോദിച്ചാലും ഒറ്റ ഉത്തരം മാത്രമേ ഉള്ളു അത് ഫിറോസ് ഖാൻ എന്നാണ് വൈൽഡ് കാർഡ് എൻട്രിയിലാണ് താര ദമ്പതികൾ...

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...

കാജലിന്റെ പുതിയ തീരുമാനത്തിൽ ഞെട്ടിത്തെറിച് സിനിമ ലോകം

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയനായികമാരിൽ മുൻപന്തിയിലുള്ള താരമാണ് നടി കാജൽ അഗർവാൾ. തെന്നിന്ത്യൻ സിനിമലോകത്തെ ഒട്ടുമിക്ക ചലച്ചിത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരം സാനിദ്യം അറിയിച്ചിട്ടുണ്ട്. ബിസിനസ്‌കാരനായ ഗൗതം കിച്ചലുവുമായുള്ള വിവാഹം...