മത്സരശേഷം പുറത്ത് വന്ന ആര്യയെ ജാൻ നൈസ് ആയി തേച്ചിട്ട് പോയി – രണ്ടാം വിവാഹം കഴിക്കാൻ തയ്യാറാണ് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ

169

ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് ടെലിവിഷന്റെ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി തീർന്ന താരമാണ് ആര്യ. പിന്നീട് താരം ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടും വൈറലായിരുന്നു. തുടർന്ന താരം ബിഗ് ബോസ്സിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായ എത്തിയിരുന്നു.ഷോയിൽ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊകകെ പറഞ്ഞ ആര്യ ആ ആ വിവാഹ ബന്ധം തകർന്നത് തന്റെ കുറ്റം കൊണ്ടാണ് ഏന് തുറന്നു സമ്മതിച്ചിരുന്നു. പിന്നീട് ഷോയിലൂടെ താനാണ് തനിക്കു മറ്റൊരു പ്രണയമുണ്ടെന്നും അയാളെ ജാൻ എന്നാണ് വിളിക്കുന്നത് എന്നുമൊക്കെ ആര്യ വെളിപ്പെടുത്തിയിരുന്നു.

പ്രേക്ഷകരെല്ലാം ആര്യയുടെ ആ പ്രണയിതാവിനെ കാണാൻ കാത്തിരുന്ന സമയത്താണ് അയാൾ തന്നെ നൈസായി തേച്ചിട്ടു പോയി എന്ന് ആര്യ പറയുന്നത് കഴിഞ്ഞ ദിവസം കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന താരപകിട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യ. താൻ ബിഗ് ബോസ്സിൽ പോയി തിരികെ വന്നപ്പോഴേക്കും തന്റെ പ്രണയിതാവ് തന്റെ താനാണ് മറ്റൊരു സുഹൃത്തുമായി പ്രണയത്തിലായെന്നു ആര്യ പറയുന്നു. താൻ തിരികെ വന്നപ്പോൾ അയാളെ മറ്റൊരാളുടെ ഒപ്പമാണ് കണ്ടതെന്ന് ആര്യ പറയുന്നു.

ചെറു പ്രായത്തിൽ താനേ പ്രണയിച്ചു വിവാഹം കഴിച്ചു അതോടെ വീട്ടുകാരെ മിസ് ചെയ്തു പിന്നീട് ആ ബന്ധം തകർന്നു. താൻ ആൾക്കാരെ മനസിലാക്കാൻ വളരെ പിന്നിലാണ് എന്നാണ് ആര്യ താനാണ് പറയുനന്തു. ഒരാൾ അടുത്ത് ഇടപെടുമ്പോൾ താൻ കരുതുനന്തു അവരെ തനിക്കു നല്ളൊണം മനസിലാക്കാൻ പറ്റും അവർ ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാൻ കണ്ടു പിടിക്കും എന്നാണ് ഞാൻ കരുതുന്നത് അല്പം കഴിയുമ്പോൾ അവർ എനിക്ക് ഒരു പണി തന്നിട്ട് പോകും അപ്പോളാണ് ഞാൻ മനസിലാക്കുന്നത് അതല്ല അവരുടെ യഥാർത്ഥ സ്വൊഭാവം എന്നൊക്കെ സുഹൃത്തുക്കൾ എന്നെ അത്തരം സന്ദർഭങ്ങളിൽ കളിയാക്കാറുണ്ട് എനിക്ക് ആൾക്കാരെ മനസിലാക്കാൻ കഴിയില്ല എന്ന്.

വീണ്ടും ഒരു വിവാഹത്തെ കഴിക്കാൻ തനിക്കു അതിയായ താല്പര്യമുണ്ട് എന്ന് ആര്യ പറയുന്നു. താനാണ് മനസിലാക്കുന്ന നല്ലൊരു പങ്കാളിയോടൊപ്പം ഒരു ജീവിതം താൻ കൊതിക്കുന്നുണ്ട് എന്ന് ആര്യ പറയുന്നു . താൻ ഇപ്പോൾ പഴയ ആര്യ അല്ല എന്നും ജീവിതത്തിൽ വന്ന വീഴ്ചകളിൽ നിന്നും താൻ പലതും പേടിച്ചു എന്നും എനിക്ക് ഇപ്പോൾ എല്ലാ കാര്യങ്ങളും അറിയാമെന്നും ആര്യ പറയുന്നു. ബിഗ് ബോസ്സിൽ പോയതിനു ഷെഹ്സാൻ വലിയ്യ്‌ ജനപ്രീതി ആര്യയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അതെ പോലെ വിമര്ശനങ്ങളും തരാം നേരിട്ടിരുന്നു.അതുകൊണ്ടാകാം ഇനി ഒരു അവസരം കിട്ടിയാലും ബിഗ് ബോസ്സിലേക്കു ഇല്ല എന്ന് തരാം പറയുന്നു.