ഇത്രയും സുന്ദരിയായി ഭാവനയെ ഇതിനു മുന്നേ കണ്ടിട്ടില്ല കിടിലൻ ചിത്രങ്ങളുമായി താരം

Advertisement

മലയാളത്തിന്റെ സ്വൊന്തം ഭാവന. വളരെ പെട്ടന്നാണ് താരം മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളിൽ തിരക്കുള്ള ഒരു മുൻനിര നായികയായി മാറിയത്. 2002 ൽ മലയാള ചിത്രമായ നമ്മൾ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച് .രണ്ടു പതിറ്റാണ്ടുകളിലായി ഏകദേശം 80 ഓളം സിനിമകളിൽ അഭിനയിച്ചു,ആ ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്‌പെഷ്യൽ മെൻഷൻ – നേടിയിരുന്നു അതോടൊപ്പം മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ദൈവ നാമത്തിൽ എന്ന ചിത്രത്തിന് ഭാവനയ്ക്ക് ലഭിച്ചു

നടി ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നായിരുന്നു. 1986 ജൂൺ 6 ന് കേരളത്തിലെ തൃശൂർ ജില്ലയിൽ ഫോട്ടോഗ്രാഫർ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായി ജനിച്ചു. അവൾക്ക് ജയദേവൻ ഒരു മൂത്ത സഹോദരനുണ്ട്. തൃശൂരിലെ ഹോളി ഫാസ്റ്റ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം നേടി.

ഭാവന തന്നെ സ്വൊയം വിശേഷിപ്പിക്കുന്നത് ഒട്ടും വിശ്രമമില്ലാത്ത വ്യക്തി എന്നാണ് അതോടൊപ്പം “കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരാളായി സ്വൊയം വിശേഷിപ്പിക്കുന്നു. നടിയാവുക എന്നത് തന്റെ ഒരു വല്യ സ്വോപ്നമായിരുന്നു എന്ന് ഭാവന പറയുന്നു. അഞ്ചു വയസ്സുള്ളപ്പോൾ അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ സൂര്യ പുത്രിയ് എന്ന സിനിമയിലെ താരമായ അമലേയെ പോലെ അഭിനയിച്ചിരുന്നു എന്നും ചിത്രത്തിലെ പോലെ കൈ ഒടിക്കുന്നതിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്നതിനു വരെ തയ്യാറായിരുന്നു എന്നും താരം പറയുന്നു.

ഇപ്പോൾ വിവാഹിതയായ താരം ഭർത്താവിനൊപ്പമാണ്ഈ താമസം.ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.അതീവ ഭംഗിയുള്ള ദാവണിയുടുത്തു അതി സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്

Most Popular