എനിക്കവിടെക്കു പോകണം എന്നെ ഒന്ന് തിരികെ കൊണ്ട് പോകൂ -കൂട്ടുകാരിയോട് നടി ഭാവന

കൊറോണയ്ക്കു ഇങ്ങാനെ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് തന്നെ നാം ഏവരും മറന്നിരിക്കുന്നു എന്ന് തന്നെ പറയാം മാസ്ക്കും സാനിറ്റിസറുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.എന്നാൽ യാത്രകളും സഞ്ചാരവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ജീവിതത്തിൽ അവരെല്ലാം ഇപ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിക്കുന്നുണ്ടാകാം.അതേ അത്രത്തോളം തന്നെ കൊറോണ നമ്മുടെ നിത്യ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.

ഇപ്പോൾ നടി ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ വൈറലായിരിക്കുകയാണ്

https://www.instagram.com/p/CGO0SeLlX0M

“ഞാനിപ്പോൾ എന്റെ ഹൃദയത്തെ അനുസരിക്കുകയാണെങ്കിൽ, അത് എന്നെ ന്യൂ യോർക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടുപോവൂ,” എന്നാണ് ഭാവന കുറിക്കുന്നത്. ആ യാത്രയും ഓർമകളും മിസ് ചെയ്യുന്നു എന്നാണ് ഭാവന കുറിക്കുന്നത്.തന്റെ ആത്മ സുഹൃത്തായ രെമ്യ നമ്പീഷനുമൊത്തുള്ള പഴയ യാത്ര ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ഭാവനയുടെ കുറിപ്പ് .ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടത്തിൽ ഭാവനയോടൊപ്പം നിന്ന അടുത്ത സുഹൃത്താണ് നടി രെമ്യ നമ്പീശൻ.

കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹശേഷം, ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലോക്ക്ഡൗൺ സമയത്തും താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വെറുതെ വീട്ടിലിരുന്ന് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വർക്ക് ഔട്ടും തുടങ്ങുകയാണെന്നും അടുത്തിടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ച് ഭാവന കുറിച്ചത്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്.തനിക്കു ഏറ്റവും പ്രീയപ്പെട്ട ആൾക്ക് ജീവിതത്തില ഏറ്റവു വലിയ പ്രതിസന്ധി വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത് എന്ന് നാം പറയും അങ്ങാണ് എങ്കിൽ ഭാവന വലിയ ഭാഗ്യവതിയാണെന്നു നമുക്ക് ഉറപ്പിച്ചു പറയാം.ജീവിതത്തിലെ വലിയ പ്രതിസന്ധി സമയത്തു ഒരു രക്ഷകനെ പോലെ വന്നു ഭാവനയുടെ കൈപിടിച്ചു വ്യക്തിയാണ് നവീൻ . ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.പ്രതി സന്ധി സമയത്തു സ്വന്തം സിനിമ മേഖല വലിയ സപ്പോർട്ട് നൽകിയില്ല എങ്കിലും മറ്റു ഭാഷ ചാലച്ചിത്ര മേഖലകൾ എല്ലാം താനാണ് വലിയ സപ്പോർട് ആണ് ഭാവനയ്ക്ക് നൽകിയിരുന്നത്.

Most Popular

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...

സുഹൃത്തിന്റെ ഓർമ്മ വീണ്ടും പങ്കുവച്ച് മണിക്കുട്ടന്‍; അതിനു ഡിംപല്‍ നൽകിയ കമെന്റിനു വിമർശനം,പിന്നാലെ പൊങ്കാലയും!

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. ഷോയിൽ വിജയ് ആകാനുള്ള സാദ്ധ്യതയും താരത്തിനാണ് കൽപ്പിക്കുന്നത്. ബിഗ് ബോസില്‍ വച്ച് മണിക്കുട്ടന്‍ തന്റെ സുഹൃത്ത് റിനോജിനെ കുറിച്ച്...

നിങ്ങൾ കന്യകയാണോ? എന്ന ചോദ്യത്തിന് നടി നമിത പ്രമോദിന്റെ മറുപിടി ശ്രദ്ധേയം

മിനിസ്‌ക്രീനിലൂടെ എത്തി വളരെ പെട്ടന്ന് സൂപ്പർ നായികയായ നടിയാണ് നമിത പ്രമോദ്. സീരിയലിൽ ബാലതാരമായി ആയിരുന്നു നമിതയുടെ അരങ്ങേറ്റം അവിടുന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല. പിന്നീട് വളർന്നപ്പോൾ ബിഗ് സ്ക്രീനിലും മികവുറ്റ...

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...