ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ ഒരു മലക്കം മറിച്ചിലിലൂടെ വില്ലൻ പരിവേഷത്തിൽ നിന്ന് കൊമേഡിയനിലേക്കും അവിടെ നിന്ന് അഭിനയ മികവുള്ള നടനിലേക്കും ബാബുരാജിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ദിലീപ് ചിത്രം മായാമോഹിനിയിലും സാൾട്ട് ആൻഡ് പെപ്പറിലുമൊക്കെ അതുവരെ കാണാത്ത മറ്റൊരു ബാബുരാജിനെ നമ്മൾ കണ്ടു . നടന്‍ ബാബുരാജിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോജി. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജി സിനിമയെ കുറിച്ചും അമ്മയെ കുറിച്ചും പറയുകയാണ് ഇപ്പോള്‍ താരം.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ, ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാന്‍ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്ബോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ ഞാന്‍ പങ്കെടുത്തില്ല. ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.

ഈ ഓര്‍മകള്‍ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നു ആദ്യം സംശയിച്ചത്.

Most Popular

ബ്ലൗസിടാതെ സാരിയിൽ ഗ്ലാമറസായി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട്

നടി ശ്രീന്ദ അർഹാന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് തരംഗമാവുകയാണ്. പൊതുവേ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട് ശ്രിന്ദ. നിവിൻ പൊളി ചിത്രം '1983' ലൂടെയാണ് താരം പ്രശസ്തയാകുന്നത്, ഇപ്പോൾ ശ്രിന്ദയുടെ...

സൂപ്പർ സ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിലുളള വ്യത്യാസം, മെഗാസ്റ്റാറിന്റെ മുന്നിൽ മനസ്സ് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ . മോളിവുഡിന്റെ ലേഡിസൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. രാധ എന്ന...

മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്; നടൻ അശോയേകന്റെ വെളിപ്പെടുത്തൽ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോകൻ. പത്മരാജന്‍ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അശോകന്‍. പെരുവഴിയമ്ബലം, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ട...

സുഹൃത്തിന്റെ ഓർമ്മ വീണ്ടും പങ്കുവച്ച് മണിക്കുട്ടന്‍; അതിനു ഡിംപല്‍ നൽകിയ കമെന്റിനു വിമർശനം,പിന്നാലെ പൊങ്കാലയും!

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. ഷോയിൽ വിജയ് ആകാനുള്ള സാദ്ധ്യതയും താരത്തിനാണ് കൽപ്പിക്കുന്നത്. ബിഗ് ബോസില്‍ വച്ച് മണിക്കുട്ടന്‍ തന്റെ സുഹൃത്ത് റിനോജിനെ കുറിച്ച്...