അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത്, തുറന്നു പറഞ്ഞ് മഞ്ജു

ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മഞ്ജു വാര്യർ അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം വാലേ ചുരുങ്ങിയ നാൾ കൊണ്ട് താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം, യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജു വാര്യര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ താരത്തിന് ലഭിച്ചത്. സെലക്ടീവായാണ് നടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്.

ഒരാരാധികയുടെ ചോദ്യത്തിന് താരം നൽകിയ മറുപിടിയാണ് വൈറലായത്. ഗ്ലാമര്‍ ഒട്ടുമില്ലാത്ത വേഷങ്ങളിലാണെങ്കിലും ചേച്ചി അഭിനയിക്കാന്‍ റെഡിയാണ്. കന്മദം, ഉദാഹരണം സുജാത പോലുളള സിനിമകള്‍. എങ്ങനെയാണ് ഈ അഭിനയം ഇത്രയും പാഷനായതെന്നായിരുന്നു ആരാധികയുടെ ചോദ്യം. ചോദ്യത്തിന് വളരെ രസകരമായ രീതിയിലായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത് ഗ്ലാമറസ്സായ വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നാണ് മഞ്ജുവിന്റെ മറുപടി. അതൊരിക്കലും തന്നെ സംബന്ധിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ല. എന്നാല്‍ അതൊരു സത്യമായ കാര്യമാണ്. ഭയങ്കര ഗ്ലാമറസായിട്ടുള്ള വേഷങ്ങളൊന്നും തനിക്ക് ചേരില്ല എന്നാണ് താരം പറയുന്നത്

ദിലീപിന്റെ നായികയായി സല്ലാപത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.ആദ്യ സിനിമയിലെ നായികനെ തന്നെയാണ് നടി പിന്നീട് ഭർത്താവാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.

Most Popular

പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന...

ഭൂമിയിലുള്ള ഈ 15 സ്ഥലങ്ങളിൽ ഗ്രാവിറ്റി ഇല്ല അതായതു വസ്തുക്കൾ പറന്നു നടക്കും -വീഡിയോ കാണുക

ഭൂമിയിൽ ഗ്രാവിറ്റി അഥവാ ഗുരുത്വഘർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും അല്ലേ. ഭൂമിയിലുള്ള ഓരോ വസ്തുവിനെയും പറന്നു പോകാതെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത് ഭൂമിയുടെ കാന്തിക ബലമാണ് അതിനെയാണ്...

ഷാരൂഖ് ഖാനും പ്രീതി സിന്റയ്‌ക്കുമൊപ്പം ദിൽസെയിലും മലയാളികളുടെ പ്രീയ താരം കർണ്ണൻ ഒപ്പം നരസിംഹത്തിലും വീഡിയോ കാണാം

ആനപ്രേമികളുടെ മനസ്സും ഹൃദയവും കീഴടക്കിയ ഗജരാജനാണ് മംഗലാംകുന്ന് കർണൻ. തലയെടുപ്പിന്റെ കാര്യത്തിൽ മംഗലാംകുന്ന് കർണൻ മറ്റ് കൊമ്പൻമാരേക്കാൾ ബഹുദൂരം മുൻപിലാണ്. കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വേദനയായി അവശേഷിക്കുമെന്നതിൽ തർക്കമില്ല. സോഷ്യൽ...

തിരക്കഥ പൂർത്തിയാക്കിയത് 6 ദിവസം കൊണ്ട്, കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി: മലയാള സിനിമയെ ഞെട്ടിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നതിങ്ങനെ

വില്ലനായെത്തി പിന്നീട് മലയാള സിനിമ കീഴടക്കി താരരാജാവ് ആയി വലസുന്ന താരമാണ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തുടക്കകാലത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് പിന്നീട് നായക വേഷത്തിലേക്കെത്തിയ മോഹൻലാൽ ഒന്നിനൊന്ന് വ്യത്യസ്തമായി റോളുകളായിരുന്നു...