കുടുംബ വിളക്ക് താരത്തിന്റെ വീഡിയോയ്ക്ക് അശ്‌ളീല കമെന്റ് “തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും” കിടിലൻ മറുപിടിയുമായി താരം

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് മോഹൻലാലിൻറെ നായികയായി എത്തിയ മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബ വിളക്. കുടുംബ വിളക്കിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയ യിൽ വലിയ ആരാധ വൃന്ദം ഉള്ളവരാണ്. സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി ആതിര മാധവും ശീതളായി നടി അമൃത നായരുമൊക്കെ നിറഞ്ഞ് നില്‍ക്കുന്നു.

ഇരുവരും അത്യാവശ്യം സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടിമാര്‍ ആണ് അടുത്തിടെ ആതിര മാധവ് ഒരു ഡാന്‍സ് വീഡിയോയുമായി എത്തിയിരുന്നു. കുടുക്ക് എന്ന പാട്ടുമായിട്ടാണ് ഡാന്‍സ്. ആതിരയുടെ വീഡിയോ കണ്ട് പ്രചോദനം ഉള്‍കൊണ്ട് മറ്റ് പലരും ഈ ഡാന്‍സ് വീഡിയോയുമായി വന്നു. അതും താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന കുടുക്ക് സിനിമയിലെ ആരാന്റെ കണ്ടത്തില്‍ എന്ന പാട്ടിന് ചുവട് വെച്ചാണ് നടിമാര്‍ എത്തിയത്. ഇരുവരുടെയും അതി മനോഹരമായ ഡാന്‍സ് അതിവേഗം വൈറലായിരുന്നു. ഗ്രാമീണ വേഷമായ തോര്‍ത്തും മുണ്ടുമൊക്കെ ഉടുത്ത് വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിഡിയോയിൽ താരങ്ങൾ ഈ ഡാന്‍സ് കളിക്കുന്നത്. സ്വാഭാവികമായും അശ്‌ളീല കമെന്റുമായി താഴേ ആൾക്കാരെത്തി. വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ആതിര നല്‍കിയിരിക്കുന്നത്. ആതിരയുടെ ആ കമന്റിന് പ്രശംസിക്കുകയാണ് ആരാധകരിപ്പോള്‍.

‘തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്.അതിനു ആതിര നൽകിയ മറുപിടി ഇതാണ് ‘അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാര്‍ കളിക്കുന്ന കളി അല്ല ഇതെന്നും’. ടിപ്പിക്കല്‍ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു. ആതിര മാത്രമല്ല കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃതയും ഇതേ കമന്റിന് മറുപടി കൊടുത്തിരുന്നു.എന്തായാലും ഞരമ്പാണ് വയറു നിറഞ്ഞു കാണും എന്ന് പ്രതീക്ഷിക്കാം.

Most Popular

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...

ജസ്പ്രീത് ബുംറയുമായുള്ള മകളുടെ വിവാഹ റിപ്പോർട്ടുകളെക്കുറിച്ച് അനുപമ പരമേശ്വരന്റെ അമ്മയ്ക്ക് പറയാനുള്ളത്.

പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുമായി നടി അനുപമ പരമേശ്വരൻ ഗോവയിൽ വച്ച് വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഇരുവരും ഉടൻ...

മകൾ പാര്വതിയുടെ വിവാഹത്തെ കുറിച്ച് അവരുടെ അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല ജയറാമുമായുള്ള പ്രണയത്തെ കുറിച്ച വെളിപ്പെടുത്തൽ

മലയാള സിനിമ ലോകത്തെ താര ദമ്പതികകളിൽ ഒരുവരാണ് നടൻ ജയറാമും ഭാര്യ പാർവ്വതിയും. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ജീവിതത്തിൽ നിന്നും പൂർണമായും വിട പറഞ്ഞിരുന്നു . ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും...

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക്...