പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും അശ്വതി ശ്രീകാന്ത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ അശ്‌ളീല ചുവയോടു കൂടി കമെന്റ് ചെയ്തയാൾക്ക് കിടിലൻ മറുപിടി കൊടുത്തു താരമായിരിക്കുകയാണ് പ്രശസ്ത അവതാരികയും നദിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.ഇപ്പോൾ ആ മെസ്സേജ് ഇടാനുണ്ടായ സാഹചര്യവും മറ്റും വിവരിക്കുകയും ആ വിഷയം താൻ അതോടെ അവസാനിപ്പിച്ചതാണ് എന്നും അതിനെ ചൊല്ലിയുള്ള ഒരു തരത്തിലുമുള്ള ചർച്ചകൾക്ക് താൻ തയ്യാറല്ല എന്നും തുറന്നെഴുതിയിരിക്കുകയുമാണ് അശ്വതി . അശ്വതിയുടെ മറുപിടി വൈറലായതോടെ ഇന്റർവ്യൂവിനും മറ്റുമായി പല മീഡിയ കാലിൽ നിന്നും ആൾക്കാർ വിളിക്കുന്നതിനെ തുടർന്നാണ് അശ്വതിയുടെ ഈ പ്രതികരണം.ഒപ്പം തനിക്കും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനും മനഃസമാധാൻഎം ആവശ്യമായത് കൊണ്ട് താൻ തൽക്കാലം ഫേസ് ബുക്കിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ് എന്നുമാണ് അശ്വതി പറയുന്നത് .

അശ്വതിയുടെ വാക്കുകൾ ഇങ്ങനെ

 

പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല 😊

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…

മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് ❤️അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി 😊

Most Popular

‘പ്രേംനസീറിന്റെ നായികയാവാന്‍ വിളിച്ചതാണ്, പക്ഷേ പോയില്ല, ഇന്ന് അതില്‍ വിഷമമുണ്ട്’: കോഴിക്കോട് മേയര്‍

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന താരമാണ് പ്രേം നസീർ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടനാണ് പ്രേം നസീർ. മരിക്കുന്നവരെ മലയാള സിനിമ രംഗത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു പ്രേം...

കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു ?; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്

വ്‌ളോഗിംഗ് ചെയ്യാത്തവരായി ആരേലുമുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ടൗണും ഒക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന തെറ്റിദ്ധാരണയിൽ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു രീതിയിൽ തമ്പനയിലുകൾ വച്ച് അസത്യം പ്രചരിപ്പിക്കുന്ന ഒരു...

പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ്...

‘ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം’; കരിക്കിലെ സുന്ദരി അമേയയുടെ പോസ്റ്റിനു വലിയ പിൻതുണ

കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2,...