ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയതിനു പിന്നാലെ കുഞ്ഞു പിറന്നു : കുട്ടിയുടെ അച്ഛന് സത്യമറിയാമെന്നു നടി നസ്രത് ജഹാൻ

Advertisement

വിവാഹമോചനത്തിനു പിന്നാലെ കുഞ്ഞു ജനിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് നടിയും തൃണമൂൽ കൊണ്ഗ്രെസ്സ് എം പി യുമായ നസ്രത് ജഹാൻ. വ്യവസായിയായ നിഖിൽ ജൈനുമായി നസ്രത്തിന്റെ വിവാഹം തുർക്കിയിൽ വച്ച് 2019 ൽ ആണ് നടന്നത്.

Nusruth jahan and Nikhil Jain

എന്നാൽ ഇപ്പോൾ വിവാഹമോചനം നടന്നതിന് പിന്നാലെ ആണ് കുഞ്ഞു ജനിച്ചത് കൂടാതെ നടനും ബി ജെ പി നേതാവുമായ യാഷ് ദാസ് ഗുപ്തയുമായി നസ്രത് പ്രണയത്തിലുമാണ് ഈ സാഹചര്യത്തിലാണ് കുഞ്ഞിന്റെ അച്ഛൻ ആരെന്നുള്ള ചോദ്യം ചൂട് പിടിക്കുന്നത്.

ഇപ്പോൾ കുഞ്ഞിന്റെ ജാനൻഷെഹ്സാൻ താരം പങ്കെടുത്ത ആദ്യ പൊതു പരിപാടിയിൽ താനാണ് താരത്തിനെതിരെ ഇത്തരത്തിലുള്ള ചോദ്യമുയർന്നു. കുഞ്ഞിന്റെ അച്ഛന് സത്യമറിയാമെന്നു താരം തിരിച്ചടിച്ചു.

Nusruth jahan and Yash das Guptha

താനും യാഷ് ദാസ് ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണെന്നു താരം കൂട്ടിച്ചേർത്തു.തുർക്കിയിൽ വച്ച് നടന്ന ആദ്യ വിവാഹം ഇന്ത്യയിൽ രെജിസ്റ്റർ ചെയ്തിരുന്നില്ല ആയതിനാൽ സാധുവല്ലാത്ത വിവാഹം ത്തിനു ഇനി ഒരു വിവിധ് മോചനം ആവശ്യമില്ല എന്നാണ് താരം പറയുന്നത്

Most Popular