അപർണയെ തിരഞ്ഞെടുത്തത് ഇങ്ങനെ കിടിലൻ ബിഹൈൻഡ് ദി സീൻ വീഡിയോയുമായി സൂരരൈ പോട്ര് ടീം

ഡെക്കാൻ എയർ ലൈൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കിയിറക്കിയ സൂര്യ അപർണ ബാലമുരളി ചിത്രം വൻ ഹിറ്റായി ഒറ്റിറ്റി പ്ലാറ്റുഫോമുകളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലേക്ക് താൻ എത്തിയ വഴിയും അതിനായി എടുത്ത പരിശ്രമവും ഒക്കെ നടി വിശദീകരിക്കുന്ന രു വീഡിയോ ചിത്രത്തിന്റെ അണിയറക്കാർ പുറത്തിരിക്കയിരിക്കുകയാണ്.ബൊമ്മി എന്നാണ് അപർണയുടെ കഥാപാത്രത്തിന്റെ പേര് ചിത്രത്തിൽ അപർണയുടെ അഭിനയം വലിയ തോതിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റു വാങ്ങിയിരുന്നു.

ബൊമ്മി എന്ന കഥാപാത്രത്തിനായി താരമെടുത്ത കഠിനാധ്വാനവും പരിശ്രമവും എല്ലാം വിശദീകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നതു.മധുര യിലെ പ്രത്യേക രീതിയിലുള്ള ഭാഷയാണ് അപർണ ചിത്രത്തിൽ സംസാരിക്കുന്നതു ഇതിനായി നദിക്കു പ്രത്യേക പരിശീലനവും ഉണ്ടായിരുന്നു.ഏറെ മാസങ്ങൾ നീണ്ടു നിന്ന പരിശീലനങ്ങൾക്കു ശേഷമാണ് ഓരോ താരങ്ങളും ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. ചിത്രത്തിൽ സൂര്യയുടെ ‘അമ്മ വേഷം ചെയ്ത ഉർവ്വശിയുടെ അഭിനയവും വളരെ മികച്ചു നിന്ന ഒന്നായിരുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്.നടൻ സൂര്യയുടെ അഭിനയ മികവ് ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ ചിത്രം കൂടിയാണ് സൂരരൈ പോട്ര്.ഒപ്പം സൂര്യയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ് ഇത്.

Most Popular

നെഞ്ചിന്റെ ഭാഗം ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞു പണി കിട്ടി ഐശ്വര്യ റായി (വീഡിയോ)

പൊതുവേ വസ്ത്രധാരണത്തിൽ അങ്ങേയറ്റം ഗ്ളാമറസ്സാകാനാണ് ബോളിവുഡ് നടിമാർ ശ്രമിക്കുനന്ത് അതിൽ നടിമാർ തമ്മിൽ വലിയ മത്സരം തന്നെയുണ്ട്. ഓരോ തവണയും കൂടുതൽ ഫാഷനബിളും ട്രെൻഡിങ്ങുമാകാൻ അവർ നോക്കാറുമുണ്ട്. ഇത്തരത്തിൽ ഗ്ളാമറസ്സാകാൻ വേണ്ടി തയായിരിക്കുന്ന...

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...

ആരാധകർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടത്തെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന ഗതികേട് – ജോസഫ് നായിക മാധുരി ബ്രാഗസന

ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട്...

ആദ്യ വിവാഹം പരാജയം; ആദ്യത്തെ കണ്മണിയിലിലൂടെ എത്തിയ മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

ഒരു കാലത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിനു ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. തിയറ്ററുകളിലും കുടുംബ സദസ്സുകളിലും ചിരിപ്പൂരങ്ങൾ...