സിനിമയിൽ നിന്നുള്ള തന്റെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ അന്തം വിട്ട് ആ​രാ​ധ​ക​ര്‍

Advertisement

ഒരുകാലത്തു മലയാള സിനിമയിലെ നായിക സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതു ഭാവവുമായി വന്ന താരമായിരുന്നു കാവ്യാ മാധവൻ.നടൻ ദിലീപ് മായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം മൂലം പതുക്കെ പതുക്കെ സജീവ സിനിമ അഭിനയത്തിൽ നിന്നും നടി പിന് വാങ്ങുകയായിരുന്നു. ഒരുപാട് പേരുടെ സൗന്ദര്യ സങ്കല്പമാണ് കാവ്യ മാധവൻ . നടി കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ആരാധകരും വിഷമത്തിലായി. എന്നാൽ ആ വിഷമം മാറ്റാനെന്നപോലെ മലയാളികളുടെ നായിക സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതു ഭാവവുമായി ആണ് സിതാര എന്ന സുന്ദരി കടന്നു വന്നത്.

വലിയ ആരാധക പിന്തുണയാണ് നടിക്കുള്ളത്. വളരെ നേരത്തെ തന്നെ വിവാഹിതയായ നടിയാണ് ആണ് സിതാര .പൊതുവേ നായികമാർ വിവാഹിതരായാൽ സിനിമ ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്ന രീതിയാണ് മലയാള സിനിമ ലോകത്തുള്ളത്. എന്നാൽ അതിനു ഇപ്പോൾ മാറ്റമുള്ളതു വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്. വിവാഹത്തോടെ ഒരു നടിയുടെ കരിയർ അവസാനിക്കുന്ന രീതിയിൽ നിന്ന് വലിയ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്. അത് ശുഭ പ്രതീക്ഷകൾ ആണ് നൽകുന്നത്

പൊതുവേ ആരാധകരോട് വലിയ രീതിയിൽ സംവദിക്കാറുള്ള താരമാണ് ആണ് സിതാര. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെ ആരാധാകരോട് സംവദിക്കാറുള്ള താരം കഴിഞ്ഞ ദിവസം സി​നി​മ​യി​ലെ ആദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി ന​ടി അ​നു സി​ത്താ​ര. ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ആ​ദ്യ സി​നി​മ​യ്ക്ക് പ്ര​തി​ഫ​ല​മാ​യി യാ​തൊ​രു തു​ക​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ടി പ​റ​യു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു സം​വാ​ദം. ത​ന്നെ വീ​ട്ടി​ല്‍ വി​ളി​ക്കു​ന്ന പേ​ര് ചി​ങ്ങി​ണി എ​ന്നാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

2013-ല്‍ ​സു​രേ​ഷ് അ​ച്ചൂ​സ് സം​വി​ധാ​നം ചെ​യ്ത പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

Most Popular