‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല. കിടിലൻ മറുപിടിയുമായി അഞ്ജു അരവിന്ദ്

പൊതുവേ വൾഗർ കമെന്റുമായി നരമ്പു രോഗികൾ സോഷ്യൽ മീഡിയയിൽ എത്തുന്നത് നടിമാർക്ക് നേരെയാണ്. അത്തരത്തിൽ ഓൺലൈൻ നരമ്പു രോഗികളുടെ ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങൾക്കു വിധേയമാകുന്ന നടിമാരുടെ ലിസ്റ്റ് എടുത്താൽ അത് ഒരുപാട് നീളും. അതിലേക്കു ഇപ്പോൾ ഒരാൾ കൂടി നടി അഞ്ജു അരവിന്ദ്.കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് വിഡിയോയ്ക്ക് താഴേ മോശം ക​മ​ന്‍റു​മാ​യെ​ത്തി​യ ആ​ള്‍​ക്ക് കു​റി​ക്കു കൊ​ള്ളു​ന്ന മ​റു​പ​ടി കൊ​ടു​ത്ത് താരമായിരിക്കുകയാണ് ന​ടി അ​ഞ്ജു അ​ര​വി​ന്ദ്. താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപിടി ധാരാളം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല.’-​എ​ന്നാ​യി​രു​ന്നു ആ വൾഗർ ക​മ​ന്‍റ്.പണം മുടക്കിയാൽ തങ്ങളുടെ ഏത് ഇങ്കിതത്തിനും സ്ത്രീകൾ വഴങ്ങും എന്ന ഒരു വിഭാഗം പുരുഷന്മാരുടെ ചിന്തയുടെ ഇരയാണ് പല സ്ത്രീകളും.അതിൽ കൂടുതൽ സിനിമ മേഖലയിൽ നിന്നുള്ളതാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം.

സിനിമ മേഖലയിലുള്ള സ്ത്രീകൾ എല്ലാം മോശമായ രീതിയിൽ ജീവിക്കുന്നവരാണ് എന്ന പൊതു ധാരണയുടെ ഇരയാണ് അഞ്ചു അരവിന്ദും. തന്റെ വീഡിയോയ്ക്ക് താഴേ ഉള്ള കമെന്റിനു ഉ​ട​ന്‍ ത​ന്നെ മ​റു​പ​ടി​യുമായി ന​ടി​യും എ​ത്തി.’​അ​തേ സു​ഹൃ​ത്തേ, നി​ങ്ങ​ളു​ടെ അ​മ്മ​യേ​യും പെ​ങ്ങ​ളേ​യും പോ​ലെ സൂ​പ്പ​ര്‍ ച​ര​ക്കു ത​ന്നെ​യാ​ണ് ഞാ​നും’​എ​ന്നാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ മ​റു​പ​ടി. ‘ക​ഷ്ടം. ഓ​രോ​രു​ത്ത​രു​ടെ​യും കാ​ഴ്ച​പ്പാ​ട്.. എ​ന്താ​യാ​ലും ന​ല്ല മ​റു​പ​ടി കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ ​ക​മ​ന്‍റി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് ന​ടി ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ പ​ങ്കു​വ​ച്ചു. കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ച ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്ത് എ​ത്തി​യ​ത്.

Most Popular

നമ്മുടെ ജനനേന്ദ്രിയ ചര്‍മ്മമാണ് ഏറ്റവും ശരീരത്തിലെ മറ്റു ഭാഗങ്ങളെക്കാള്‍ മൃദുലമായത്;ശരീരത്തിന് ഹാനികരമല്ലാത്ത പാഡ് വേണമെന്ന് ഇനിയും നമ്മള്‍ പറയാന്‍ മടിക്കുന്നതെന്തിന് ? തപ്‌സി പന്നു

പൊതുവേ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ശക്തമായ ഭിപ്രായ പ്രകടനം നടത്തുന്ന താരമാണ് ബോളിവുഡ് നായിക തപ്‌സി പന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ബോളിവുഡ് താരം തപ്‌സി പന്നു. അവള്‍ക്ക്...

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...

കണ്ടോളൂ.. കണ്ണ് കുളിരെ കണ്ടോളു.. ഇതല്ലേ നിങ്ങള്‍ പറഞ്ഞ മാറും വയറും, സാറാ ഷെയ്ഖ പറയുന്നു..

സാറ ഷെയ്ഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ് , ശരീരം കാണിക്കാന്‍ ഉദ്ദേശിച്ചു തന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്‍, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന്‍ വേണ്ടിത്തന്നെയാണ്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റല്ല. മോശം...

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...