എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..’- അ​ഞ്ജ​ലി പ​റ​യു​ന്നു

തുല്യതക്കായി ഉള്ള സ്ത്രീകളുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ചൂഷണങ്ങളിൽ ഒന്നാണ് അവർക്കു അർഹിക്കുന്ന പ്രതിഫലം തൊഴിലിടങ്ങളിൽ നൽകാത്തത്. മികച്ച അഭ്യനായ ശൈലിയിലൂടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ര്‍. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ ത​നി​ക്ക് പ​ല​രും പ്ര​തി​ഫ​ലം ത​രാ​റി​ല്ലെ​ന്നാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.പൊതുവേ പുരുഷാധിപത്യത്തിനു പേര് കേട്ട തൊഴിലിടങ്ങളിൽ ഒന്നാണ് സിനിമ. പല തരത്തിലുമുള്ള ചൂഷണങ്ങളും സിനിമയിൽ നിന്ന് സ്ത്രീകൾ നേരിടേണ്ടി വരാറുണ്ട്. കാസ്റ്റിംഗ് കൗച്ചും മറ്റും അടുത്തിടെ വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.

ഇപ്പോഴാണ് ദേശീയ അവാർഡ് കരസ്ഥമാക്കിയ ഒരു താരം തന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. ത​രു​ന്ന​വ​ര്‍ ത​ന്നെ വ​ള​രെ ചെ​റി​യ പ്ര​തി​ഫ​ല​മാ​ണ് ത​രാ​റു​ള്ള​തെ​ന്നും ദുഃ​ഖ​പു​ത്രി​യു​ടെ മു​ഖ​മു​ള്ള​ത് കൊ​ണ്ട് ആ​രോ​ടും തി​രി​ച്ചൊ​ന്നും പ​റ​യി​ല്ലെ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ടാ​കാം ഇ​തെ​ന്നും അ​ഞ്ജ​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.പൊതുവേ സിനിമകളിൽ പുരുഷ താരങ്ങളെ അപേക്ഷിച്ചു സ്ത്രീകൾക്ക് പ്രതിഫലം വളരെ കുറവാണ്. പക്ഷേ അത് കൂടി നൽകാറില്ല എന്ന് കേൾക്കുമ്പോൾ അത് അംഗീകരിക്കാവുന്ന ഒന്നല്ല . തന്റെ ദുരവസ്ഥയെ കുറിച്ച് അടുത്തിടെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയത്.

“ഇ​ങ്ങ​നെ കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന ചെ​റി​യ കു​ടും​ബം ഞാ​ന്‍ പോ​റ്റു​ന്ന​ത്. പ​ണ​മി​ര​ട്ടി​പ്പി​ക്കാ​നു​ള്ള മാ​ജി​ക്കൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..’- അ​ഞ്ജ​ലി പ​റ​യു​ന്നു

Most Popular

വിജയ് ചിത്രം മാസ്റ്റര്‍ രംഗങ്ങള്‍ ചോര്‍ന്നു, പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്‌ രംഗത്ത്

വിജയ് ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഏറ്റവും പുതിയ വിജയ് ചിത്രം മാസ്റ്റർ നാളെ റിലീസ് ആവുകയാണ്. പക്ഷേ എല്ലാ സന്തോഷവും തല്ലിക്കെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് ചിത്രത്തിന്റെ പല പ്രധാന...

എന്റെ ശരീരം വല്ലാതെ വേദനിച്ചു, ആരെങ്കിലും എന്നെ കളരി ക്ലാസിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ അത്- സിജു വിൽ‌സൺ

2021 പൊതുവേ നല്ലൊരു വർഷമാണ് നടൻ സിജു വിൽസണ്. താൻ നിർമ്മിച്ച വസന്തിക്ക് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം കരസ്ഥമാക്കി. വിനയന്റെ ചരിത്ര സിനിമ പാത്തോൻപതാം നൂറ്റാണ്ടു എന്ന...

ആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപിടികൾ

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ മുൻ നിരയിൽ ഉർവശി . അഭിനയത്തിന്റെ സമസ്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ച ഒരു നായികയാണ് ഉർവ്വശി. സാധാരണയായി ഒരു പൈങ്കിളി നായിക എന്ന ലെവലിൽ...

‘മസില്‍’ കാണിച്ച്‌ റിമി ടോമിയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ; ‘മസില്‍ ടോമി’ എന്ന് ഒമര്‍ ലുലു

ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രം വൈറലാകുന്നു. കൈ ഉയര്‍ത്തിപ്പിടിച്ച്‌ മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം റിമി കുറിച്ച വാക്കുകള്‍ ഏറെ രസകരമാണ്. ചേട്ടന്മാരേ...