ആ തണ്ണിമത്തന് അപാര രുചി ആയിരുന്നു… തണ്ണിമത്തന്‍ വിളവെടുപ്പ് ഇങ്ങനെ ആയിരുന്നു ഉണ്ടായത്

വീട്ടിൽ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ നടി അനു സീതാര പങ്കുവെച്ചത് എല്ലാവരും കണ്ടതാണ്. വീട്ടിൽ തന്നെ നാട്ടുവളർത്തുന്ന തണ്ണിമത്തൻ ഒരു ചെടിയിൽ നിന്ന് പറിച്ച് അടുക്കളയില്‍ കൊണ്ടുവന്നു മുറിക്കുന്നതാണ് വീഡിയോ. പണ്ടെപ്പോളോ തിന്ന തണ്ണിമത്തന്‍റെ കുരു പുറകില്‍ മുറ്റത് വീണിരുന്നു അങ്ങനെ ഉണ്ടായി വന്നതായിരുന്നു ഈ തണ്ണിമത്തന്‍ എന്ന് അനു വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോയെക്കുറിച്ച് അഭിപ്രായം പറയാൻ നടി പ്രാച്ചി തെഹ്‌ലാനും താരങ്ങളും ആരാധകരും മുന്നോട്ട് വന്നിരുന്നു. എനിക്കും വേണം അനുചേച്ചി എന്ന പ്രാച്ചിയുടെ കമെന്റ്. അനു സീതാരയും ഇവിടെ വേഗം വരൂ എന്ന് മറുപടി നൽകിയിട്ടുണ്ട്.തന്റെ ജൈവകൃഷിയെക്കുറിച്ച് അനു സീതാര നേരത്തെ വീഡിയോ പങ്കുവെച്ചിരുന്നു. ഒട്ടനവധി വീഡിയോസ് ഇതിനു മുന്നേ പങ്കുവേചിട്ടുന്ദണ്ട് , ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും വീഡിയോ താരം നേരത്തെ പങ്കിറ്റിട്ടുള്ള വിഡിയോസിൽ ഉൾപ്പെടുന്നതാണ്.

ലോക്ക്ഡൌണ്‍ സമയത്ത്, താരം ഒരു പുതിയ യൂട്യൂബ് ചാനലും ആരംഭിചിരുന്നു. വീട്ടിലെ വലിയ പൂന്തോട്ടത്തിന്റെ ഒരു വീഡിയോ മൈ ഗാർഡൻ ഓഫ് ഈഡൻ എന്ന പേരിൽ പങ്കിട്ടതും വൈറല്‍ ആയിരുന്നു. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ എന്നിവ പ്രധാനമായും വീടിന് മുന്നിൽ വളർത്തിയിരുന്നു.

Most Popular

ഞാൻ ആഗ്രഹിച്ച പോലെ ആയില്ല ദേവദൂതൻ എന്ന സിനിമ അതിന്റെ കാരണം മോഹൻലാൽ -ചിത്രം റീമേക് ചെയ്യും സിബി മലയിൽ

ഒട്ടനവധി ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിബി മലയില്‍. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്....

സ്വയംഭോഗ രംഗം; എന്റെ അച്ഛനോടല്ല സംശയം ചോദിക്കേണ്ടത് തന്നോട് ചോദിക്കൂവെന്ന് നടി സ്വര

വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വയംഭോഗ രംഗത്തിലൂടെ വിവാദത്തിലായ താരമാണ് സ്വര ഭാസ്കര്‍. ചിത്രത്തിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീരേ ദി...

ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ...

പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ...ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥 സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ...