സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ സ്വപ്നം കണ്ട് അനശ്വര, ഫോട്ടോകൾ വൈറൽ

ഷോർട് ധരിച്ചു കാലുകൾ കാണിച്ചു ഫോട്ടോ ഇട്ടതിനു വൻ സൈബർ ആക്രമണം നേരിട്ട താരമാണ് മലയാളികളുടെ സ്വന്തം അനശ്വര. തണ്ണീർമതാണ് ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അനശ്വര ഉദാഹരണം സുജാതയുടെ ബാല താരമായി അരങ്ങേറ്റം കുറിച്ച താരം മികച്ച അഭിനയമാണ് കാഴ്ച വച്ചതു. അതിനു ശേഷം താരം നായികാകയായി അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നേരത്തെ ഷോർട്ട്‌സ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചതിന് അനശ്വരയ്ക്ക് എതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച മനോഹരമായ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.ഇതിൽ സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ കിനാവുകളുടെ ലോകത്തിലൂടെയുള്ള സഞ്ചാരത്തെ കുറിച്ച് താരം വാചാലയായി പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

അനശ്വരയുടെ പോസ്റ്റിനു താഴേ കമെന്റുകളും വന്നു തുടങ്ങിയിരിക്കുകയാണ്. ആങ്ങളമാർ ഒന്നും വന്നില്ലേ എന്ന ഒരാധകന്റെ കമെന്റിനു മറ്റൊരാളുടെ മറുപിടി താങ്കളെ പാവാട എന്ന് വിളിച്ചാൽ പരാതി ഇല്ലേ എന്നാണ്. സ്ത്രീകളിലെ സപ്പോർട്ട് ചെയ്ത സംസാരിക്കുന്ന എല്ലാവരും പാവാടകൾ ആണ് എന്ന രീതിയിലുള്ള ഒരു ട്രെൻഡ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉയർന്നു വരുന്നുണ്ട്.

 

Most Popular

കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു ?; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്

വ്‌ളോഗിംഗ് ചെയ്യാത്തവരായി ആരേലുമുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ടൗണും ഒക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന തെറ്റിദ്ധാരണയിൽ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു രീതിയിൽ തമ്പനയിലുകൾ വച്ച് അസത്യം പ്രചരിപ്പിക്കുന്ന ഒരു...

ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് ഒമര്‍ ; അങ്ങനെ അല്ല എന്ന് തിരുത്തി സാബുമോന്‍

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന രീതി ഉള്ള ചുരുക്കം സിനിമ പ്രവർത്തകരിൽ ഒരാളാണ് ഒമർ ലുലു. രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത്...

“ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല; അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്ക​ണം’: നടൻ സ​ലീം കു​മാ​ര്‍

ലക്ഷദീപിൽ ഇപ്പോൾ ഉള്ള ഭരണ സംവിധാനം പുതിയതായി നടപ്പിൽ വരുത്തിയ നിയമങ്ങളുടെ പേരിൽ അവിടെ നടക്കുന്ന പിന്തുണ പ്രഖയ്പ്പിച്ചു പ്രമുഖ നടൻ സലിം കുമാർ . ഈ വിഷയത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ...

സുഹൃത്തിന്റെ ഓർമ്മ വീണ്ടും പങ്കുവച്ച് മണിക്കുട്ടന്‍; അതിനു ഡിംപല്‍ നൽകിയ കമെന്റിനു വിമർശനം,പിന്നാലെ പൊങ്കാലയും!

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. ഷോയിൽ വിജയ് ആകാനുള്ള സാദ്ധ്യതയും താരത്തിനാണ് കൽപ്പിക്കുന്നത്. ബിഗ് ബോസില്‍ വച്ച് മണിക്കുട്ടന്‍ തന്റെ സുഹൃത്ത് റിനോജിനെ കുറിച്ച്...