അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര. ത്രിഷയുടെ രംഗിയിൽ തമിഴിലും അഭിനയിക്കാൻ അനശ്വര ഒരുങ്ങുന്നു. ഫസ്റ്റ് നൈറ്റ് ആയിരുന്നു താരത്തിന്റെ അവസാന റിലീസ്. അനശ്വരൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബോൾഡ് ആയ വേഷങ്ങൾ ധരിച്ചു ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനു വളരെയധികം സൈബർ ആക്രമണങ്ങൾ സദാചാര വാദികളിൽ നിന്ന് ഏറ്റു വാങ്ങിയ നടിമാരിൽ ഒരാളാണ് അനശ്വര.പക്ഷേ തന്റേടത്തോടെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ അനശ്വര ഇപ്പോഴും ധൈര്യം കാട്ടാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനശ്വര പങ്കു വെച്ച ഫോട്ടോസും കിടിലൻ ഫോട്ടോഷൂട്ട് വിഡിയോയും തരങ്കമാവുകയാണ്. ചിത്രങ്ങൾ ആരാധകരുമായി താരം പങ്കിടുന്നു. മിക്കപ്പോഴും, താരത്തിന്റെ ചിത്രങ്ങൾ വിമർശനത്തിന് വിധേയമാണ്. വിമൻസ് മാഗസിനായി എടുത്ത ഫോട്ടോഷൂട്ട് വീഡിയോ ഇതാ.

പുതിയ ഫോട്ടോഷൂട്ടിനു താഴെയും ഓൺലൈൻ ആങ്ങളമാരുടെ വലിയ നിര തന്നെ കാണാം.അനശ്വരയെ സദാചാരം പഠിപ്പിക്കാൻ എല്ലാരും മത്സരിക്കുന്നതും കാണാം. ഭാരതീയ സംസ്കാരത്തെ കൂട്ട് പിടിച്ചാണ് പലരും കമെന്റ് ഇടുന്നതു.

Most Popular

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

പരശുരാമൻ വെട്ടിക്കൂട്ടിയ വെട്ടിക്കോട്

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.അനന്തന്റെ...

ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്,ആ സത്യമറിഞ്ഞത് ഒരു ഡ്രൈവറിൽ നിന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ

ദിലീപ് നടിയെ ആക്രമത്തിച്ച കേസിൽ ജയിലിലായിരുന്ന സമയത് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലും നിന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം മലയാള ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന്റെ പക്ഷത്തു നിന്ന്...

പൂർത്തീകരിക്കാത്ത മോഹങ്ങൾ: നടി മീനയുടെ സങ്കടങ്ങളും ആഗ്രഹങ്ങളും

ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മീന കഴിഞ്ഞ നാൽപതു വർഷം വെള്ളിത്തിരയിൽ സജീവ സാന്നിധ്യമാണ്.അതിൽ തന്നെ 30 വർഷമായി നായികയായി അഭിനയിക്കുന്ന താരമാണ് മീന,വളരെ കുറച്ചു നായികമാർക്ക് ഒരു സൗഭാഗ്യമാണ് അത്. അടുത്തിടെ...