പ്രപഞ്ചത്തിലെ ജീവി വർഗ്ഗങ്ങളിൽ ഏറ്റവും കഴിവുറ്റതും സംഘീർണ്ണമായ ഘടനകൾ ഉള്ളതും ബുദ്ധിയുള്ളതുമായ ജീവി വർഗമാണ് മനുഷ്യൻ.പൊതുവേ മനുഷ്യർ ഉൾപ്പടെ ഉള്ള ജീവി വർഗ്ഗങ്ങൾ ആണും പെണ്ണും എന്ന രണ്ടു വ്യത്യസ്ത വിഭാഗമായി കണ്ടിരുന്നിടത്തു നിന്നും ലൈംഗികമായ വ്യത്യസ്തതകൾ ലെസ്ബിയൻ ഗേ ,ബൈ സെക്ഷുൽ ട്രാൻസ്ജെൻഡർ അങ്ങനെ പല വിഭാഗമായി ഉണ്ടന്ന തിരിച്ചറിവ് ഉണ്ടാവുകയും ഏവരെയും സമഭാവനയോടെ കാണാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് സമൂഹം വാനെത്തിയതും വലിയ മാറ്റമാണ്. ഇനി അങ്ങനെ അല്ല നിങ്ങൾ എങ്കിൽ അത്തരത്തിലുള്ള പുരോഗമനപരമായ രീതിയിൽ ചിന്തിക്കുന്ന വ്യക്തികളായി മാറുക എന്നതാണ് അഭികാമ്യം.
എങ്ങനെ ഒക്കെ വമനുഷ്യനെ അവന്റെ ലൈംഗികതയുടെ അടിസ്ഥാനത്തിൽ തരം തിരിക്കാമെങ്കിലും ആരെയും അതിശയിക്കുന്ന കഴിവുകളും ശാരീരിക പ്രതെയ്കതകളും ഉള്ള മനുഷ്യരും നമ്മുടെ ചുറ്റിലുമുണ്ട് എന്ന വസ്തുത ഏവരെയും ഞെട്ടിക്കുന്നതാണ്. അത്തരത്തിലുള്ള കുറച്ചു മനുഷ്യരെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന വീഡിയോ ആണ് എന്ന് നിങ്ങൾ കാണാൻ പോകുന്നത് .എക്സ് റേ വിഷൻ ഉള്ള പെൺകുട്ടി അതായത് നമ്മൾ ഒരാളുടെ ബാഹ്യരൂപം കാണുമ്പോൾ ഒരാളുടെ ആന്തരികമായ അവയവങ്ങളും മറ്റും കാണുവാൻ കഴിവുള്ള വ്യക്തികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ . കളറുള്ള മനുഷ്യനെ നിങ്ങൾ കണ്ടിട്ടുണ്ടോ ഭഗവാൻ കൃഷ്ണൻ നീല നിറമാണെന്നു നാം കേട്ടിട്ടുണ്ട് പക്ഷേ ഇത് യഥാർത്ഥത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ്.അത്തരത്തിൽ പല പ്രതെയകഥകൾ ഉള്ള ധാരാളം പേരെ ഈ വിഡിയോയിൽ നിങ്ങള്ക്ക് കാണാം വീഡിയോ കാണുക