നാമെല്ലാവരും പൊതുവേ ഭാഗ്യന്വോഷികൾ ആണ്. വലിയ ലോട്ടറി അടിക്കുന്നതിനും ആഗ്രഹിക്കുന്നത് സാധിക്കുന്നതിനുമൊക്കെ ഭാഗ്യത്തിന് കാത്തു ജീവിക്കുന്നവർ. പക്ഷേ കഠിനാദ്വാനമാണ് ജീവിത വിജയത്തിനാധാരമെന്നു നാം മറന്നു പോകുന്നു. സത്യത്തിൽ യഥാർത്ഥ ഭാഗ്യം എന്നുള്ളത് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ നിന്ന് രെക്ഷപെടുന്നതാണ് എന്നതാണ് എന്റെ അഭിപ്രായം. അത്തരം ചില വ്യക്തികളെ ആണ് നാം ഈ വിഡിയോയിൽ കാണുന്നത്. മരണത്തിന്റെ തൊട്ടു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മനുഷ്യർ
ഇത്തരം ജീവിതാനുഭവങ്ങളാണ് മനുഷ്യരെ ദൈവ വിശ്വാസങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഒരിക്കലും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ നാം പലപ്പോഴും പലതുമാണ് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ഏതോ ഒരു ശക്തി തങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന തോന്നൽ എല്ലാ മനുഷ്യരിലേക്ക് അദൃശ്യമായി കടത്തി വിടുന്നത് ഒരു പക്ഷേ ആകസ്മികമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഒരു നിമിത്തമായേക്കാം. പക്ഷേ അത്ഇതൊക്കെ തീകാച്ചും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യമാണ് എന്നും കഠിനാദ്വാനവും അർപ്പണവും കൊണ്ട് മാത്രമേ ജീവിതവിജയം ഉണ്ടാകു എന്നും അങ്ങനെ ഒരു ഭാഗ്യവും ജീവിതത്തിൽ നമ്മുടെ കൂടെ പരിശ്രമമില്ലാതെ സംഭവിക്കില്ല എന്നുമുള്ള യാഥാർഥ്യം എന്നും നാം മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.