അല്ലു ഇത്ര സിമ്പിളായിരുന്നോ! തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു, പോകാൻ നേരവും ഞെട്ടിച്ചു വീഡിയോ കാണാം.

Advertisement

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ. മലയാളികളുടെ സ്വന്തം മല്ലു അർജുൻ.ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ വിമീഡിയ ആകെ വൈറലായി മാറിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്.

പൊതുവേ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്ന് മാത്രം ആഹാരം കഴിക്കാറില്ല സൂപ്പർ സ്റ്റാറുകളുള്ള നാട്ടിൽ അല്ലു അർജുൻ ഇത്ര സിമ്പിൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.വെള്ളം ടി ഷർട്ടും ഷോർട്സുമാണ് താരം ധരിച്ചിരിക്കുന്നത്.കടയിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ച കടയുടമയ്ക്കും സഹായിക്കും എന്തോ ചെറിയ ഉപഹാരവും താരം നൽകുന്നുണ്ട്. സമീപത്തു റോഡരുകിൽ നിന്ന ആരോ ആണ് താരം പോലും അറിയാതെ വളരെ യാദൃശ്ചികമായി വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

- Advertisement -

തെലുഗ് സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുഷ്പ ആണ് അല്ലു അർജുൻ അഭിനയിക്കുന്ന പുതിയ ചിത്രം ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ആയ ഭഗത് ഫാസിലാണ്.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും പുഷ്പ റിലീസ് ചെയ്യും

Most Popular