നെഞ്ചിന്റെ ഭാഗം ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞു പണി കിട്ടി ഐശ്വര്യ റായി (വീഡിയോ)

പൊതുവേ വസ്ത്രധാരണത്തിൽ അങ്ങേയറ്റം ഗ്ളാമറസ്സാകാനാണ് ബോളിവുഡ് നടിമാർ ശ്രമിക്കുനന്ത് അതിൽ നടിമാർ തമ്മിൽ വലിയ മത്സരം തന്നെയുണ്ട്. ഓരോ തവണയും കൂടുതൽ ഫാഷനബിളും ട്രെൻഡിങ്ങുമാകാൻ അവർ നോക്കാറുമുണ്ട്. ഇത്തരത്തിൽ ഗ്ളാമറസ്സാകാൻ വേണ്ടി തയായിരിക്കുന്ന വസ്ത്രങ്ങൾ മിക്ക നടിമാർക്കും പറയാറുമുണ്ട്. പലപ്പോഴും വസ്ത്രങ്ങൾ കൂടുതൽ ടിമുറുക്കമുള്ളതിനാൽ പൊട്ടി പോവുകയോ ശരീര ഭാഗങ്ങൾ കൂടുതൽ എക്സ്പോസ് ആവുകയോ ചെയ്യാറുമുണ്ട്.ഇത്തരത്തിൽ വലിയ ഒരമാലി പറ്റിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിക്ക്.

ഐശ്വര്യാ റായിക്ക് പാപ്പരാസികൾ കൊടുത്തത് നല്ല കിടുക്കൻ പണിയാണ്. ആസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ താരത്തിനാണ് തന്റെ തന്നെ വസ്ത്രം കൊണ്ട് പണി കിട്ടിയത്. വസ്ത്രത്തിന്റെ അമിതമായ ഇറക്കം കാരണം ശരീര ഭാഗം തരാം കരുതിയതിലും കൂടുതൽ എക്സ്പോസ് ആവുകയായിരുന്നു.

കാര്യം പിടികിട്ടിയ ഐശ്വര്യ കൈകൊണ്ട് നെഞ്ചുമറച്ചാണ് ഒരുതരത്തിൽ രക്ഷപ്പെട്ടത്. മകൾക്കൊപ്പമാണ് ഐശ്വര്യ ഫാഷൻ ഷോയ്‌ക്കെത്തിയത്. കാമറാ ഫ്‌ളാഷുകൾ തുടരെത്തുടരെ മിന്നിത്തെളിഞ്ഞെങ്കിലും പ്രശ്‌നമൊന്നും തോന്നിയില്ല.പരിപാടിക്കുശേഷം പോകാനൊരുങ്ങിയപ്പോൾ ആരാധകർ ഐശ്വര്യയെ വളഞ്ഞു. നേരത്തേ ഐശ്വര്യയെ നോട്ടമിട്ട പാപ്പരാസികളും ഒപ്പംകൂടി. ഇരുന്നും നിന്നും കിടന്നുമൊക്കെ അവർ ചിത്രങ്ങൾ പകർത്തി. അപ്പോഴാണ് പന്തികേടുമണത്തത്. പാപ്പരാസികളുടെ ലക്ഷ്യം തന്റെ മാറിട ഭംഗിയാണെന്ന് വ്യക്തമായതോടെ കൈകൊണ്ട് മറച്ച് ഒരുതരത്തിൽ രക്ഷപ്പെട്ടു.

പക്ഷേ,ഇതിനിടയിൽ വേണ്ടതെല്ലാം പാപ്പരാസികൾക്ക് കിട്ടിയിരുന്നു. ഐശ്വര്യ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിലും ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം മകൾക്ക് ചുംബനം നൽകിയപ്പോഴും കൈ നെഞ്ചിൽ നിന്ന് മാറ്റിയതേ ഇല്ല. ബോളിവുഡിലെ സൂപ്പർ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻചെയ്ത ഗൗണണിഞ്ഞാണ് ഐശ്വര്യ എത്തിയത്. മാറിട വിടവുകാണിക്കുന്ന തരത്തിലുള്ള ഡിസൈൻ അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്.

വൈറലായ വീഡിയോ ഇതാ

Most Popular

അമ്മയുടെ ​യോഗതീരുമാനം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍! വീഡിയോ വൈറല്‍!​ കാണാം

ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് യോഗം...

ഈ സിനിമ സംവിധാനം ചെയ്യുന്ന എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? വിവാദമായ മായകൊട്ടാരത്തിന്റെ സംവിധായകൻ ബൈജു പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം റിയാസ് ഖാൻ നായകനായി മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .ഓൺലൈൻ ലൂടെ ചാരിറ്റി ചെയ്യുന്ന ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായാണ്...

ഒരു രാത്രിക്കുള്ള റേറ്റ് ചോദിച്ച ഞരമ്പനു നീലിമ കൊടുത്ത എട്ടിന്‍റെ പണി കണ്ടോ ??? ഇനി ഒരിക്കലും പഴത്തിന്‍റെ റേറ്റ്പോലും ആരോടും ചോദിക്കില്ല

സോഷ്യൽ മീഡിയയിൽ അശ്ലീല കാര്യങ്ങൾ പറഞ്ഞ യുവാവിനോട് നടി നീലിമ റാണി പ്രതികരിച്ചത് പോയ മാസം വൈറല്‍ ആയിരുന്നു. ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചു. “ഒരു രാത്രിക്ക്...

ഭർത്താവ് സജിനുമായി എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്; നടി ഷഫ്‌നയുടെ മറുപടി വൈറലാകുന്നു!

1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷഫ്‌ന. 2007...