സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഇപ്പോൾ താരത്തിന്റെ കുറച്ചു ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. പ്രമുഖ മെഗാസ്‌നായ ഷീ മാഗസിന്റെ കവർ പേജിനായി നടത്തിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ ഗ്ലാമര്‍ ലുക്കിലാണ് ഐശ്വര്യയുളളത്. ഐശ്വര്യയുടെ ഫൊട്ടോയ്ക്ക് നിരവധി സിനിമാ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

മലയാളത്തെ കൂടാതെ താമിസിലേക്കും തെലുങ്കിലേക്കും താരം തന്റെ അഭിനയ മേഖലായെ വളർത്തിയിട്ടുണ്ട്. മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.

Watch Photoshoot Video

Most Popular

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ്..?…ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ...

സ്വവര്‍ഗാനുരാഗം: അക്കാലത്തു താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി നന്ദിതാ ദാസ്‌

സ്വവര്‍ഗാനുരാഗ പ്രണയം പറയുന്ന ഫയർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താൻ അനുഭവിച്ച പ്രതി സന്ധികളെ കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും ഓർമ്മിപ്പിച്ചു കൊണ്ട് നന്ദിത ദാസ് ഇട്ട...

അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര....

നിഴൽ പോലെ നിന്ന ഭർത്താവ് പെട്ടന്ന് അങ്ങ് പോയപ്പോൾ പെട്ടെന്ന് ഡിപ്രഷനിലായി പോയി: ആദ്യ ഭർത്തിവിനെ കുറിച്ച് ബിന്ദു പണിക്കർ

ഹാസ്യം പുരുഷന്മാരുടെ മാത്രം തട്ടകമാണെന്നു ഒരു പൊതുധാരണ ഉണ്ടായിരുന്ന കാലത്തു ഹാസ്യ താരമായി സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ നടിമാരിൽ പ്രധാനിയാണ് ബിന്ദു പണിക്കർ.ഹാസ്യത്തോടൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും ഭംഗിയായി തന്നിലേൽപ്പിക്കാമെന്നു വളരെ പെട്ടന്ന്...